News - 2025

"റോമൻ പൊന്തിഫിന്റെ തിരഞ്ഞെടുപ്പിനായി" ദിവ്യബലി | VIDEO

പ്രവാചകശബ്ദം 07-05-2025 - Wednesday

കോണ്‍ക്ലേവിന് മുന്നോടിയായി ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാന അർപ്പണം. “പ്രോ എലിജേന്തൊ പൊന്തീഫിച്ചെ” അഥവാ "റോമൻ പൊന്തിഫിന്റെ തിരഞ്ഞെടുപ്പിനായി" നിയോഗാർത്ഥം സമർപ്പിച്ച ദിവ്യബലിയിൽ കർദ്ദിനാൾ സംഘത്തിൻറെ തലവൻ കർദ്ദിനാൾ ജിയോവാന്നി ബത്തീസ്ത റേ മുഖ്യകാർമ്മികനായി. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍, കോണ്‍ക്ലേവിൽ വോട്ടവകാശമുള്ളവരും വോട്ടവകാശം ഇല്ലാത്തവരുമായ ഇരുനൂറിലധികം കര്‍ദ്ദിനാളുമാരും നിരവധി മെത്രാന്മാരും വൈദികരും വിശ്വാസികളും സംബന്ധിച്ചു. കാണാം ദൃശ്യങ്ങൾ.




Related Articles »