News - 2025
വെളുത്ത പുകയും പുതിയ പാപ്പയും; ചരിത്രം കുറിച്ച നിമിഷങ്ങൾ ഇതാ..! VIDEO
പ്രവാചകശബ്ദം 09-05-2025 - Friday
സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെളുത്ത പുക പുറത്തുവരുന്നതും പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമൂസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന പ്രഖ്യാപനം അറിയിക്കുന്നതും പുതിയ പാപ്പ ലെയോ പതിനാലാമൻ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതും ആശീർവാദം നൽകുന്നതും ഉൾപ്പെടെ ഇന്നലെ വത്തിക്കാനിൽ നടന്ന എല്ലാ സംഭവങ്ങളും ഒരുമിച്ച് കാണാം.
