News - 2025

പത്തു ലക്ഷം യുവജനങ്ങൾ ലെയോ പാപ്പയോടു ചേർന്ന് ദിവ്യബലിയർപ്പിച്ചപ്പോൾ | VIDEO

പ്രവാചകശബ്ദം 03-08-2025 - Sunday

2025 ജൂബിലി വർഷത്തോട് അനുബന്ധിച്ച് റോമിലെ ടോർ വെർഗറ്റയിൽ ഇന്ന് (ആഗസ്റ്റ് 3) ലെയോ പാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്ന യുവജനങ്ങൾ. യുവജന ജൂബിലി ആഘോഷത്തിന്റെ സമാപന ദിവ്യബലിയിൽ 140 രാജ്യങ്ങളിൽ നിന്നുള്ള പത്തു ലക്ഷം യുവജനങ്ങളാണ് പങ്കെടുത്തത്. കാണാം മനോഹരമായ ദൃശ്യങ്ങൾ.

Posted by Pravachaka Sabdam on 

Related Articles »