News
വിശുദ്ധ പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം | ചിത്രങ്ങള്‍ കാണാം
പ്രവാചകശബ്ദം 07-09-2025 - Sunday
വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ക്ക് വത്തിക്കാനില്‍ തുടക്കമായി. പ്രാദേശിക സമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ആരംഭിച്ച തിരുക്കര്‍മ്മങ്ങളുടെ ഏതാനും ചിത്രങ്ങള്‍.