News - 2025
തിരുസഭയ്ക്കു ഇനി രണ്ടു യുവ വിശുദ്ധർ കൂടി | ഒരു മിനിറ്റിൽ തിരുക്കർമ്മങ്ങൾ
പ്രവാചകശബ്ദം 07-09-2025 - Sunday
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി പിയർ ജോർജിയോ ഫ്രസ്സാത്തിയെയും കാർളോ അക്യുട്ടിസിനെയും ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ച തിരുക്കർമ്മങ്ങൾ ഒരു മിനിറ്റിൽ കാണാം.
Posted by Pravachaka Sabdam on
