News - 2026

ഗ്വാഡലൂപ്പ പ്രത്യക്ഷീകരണ തിരുനാളിനോട് അനുബന്ധിച്ച് ദിവ്യബലിയർപ്പണം

പ്രവാചകശബ്ദം 13-12-2025 - Saturday

ചരിത്ര പ്രസിദ്ധമായ ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണ തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ (ഡിസംബർ 12 വെള്ളിയാഴ്ച ) വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയർപ്പണം ഒരു മിനിറ്റിൽ കാണാം.

Posted by Pravachaka Sabdam on 

Related Articles »