India - 2024

ഫാ. റെയ്മണ്ട് മഞ്ചേരില്‍ സി‌എം‌ഐ നിര്യാതനായി

സ്വന്തം ലേഖകന്‍ 01-07-2017 - Saturday

ഗാസിയാബാദ്: സിഎംഐ സഭയുടെ സാമൂഹ്യസേവനവിഭാഗത്തിന്‍റെ ജനറൽ കൗണ്‍സിലറും ബിജ്നോർ സെന്‍റ് ജോണ്‍സ് പ്രൊവിൻസിന്‍റെ പ്രൊവിൻഷ്യലും, റീജണൽ സുപ്പീരിയറുമായി സേവനമനുഷ്ഠിച്ച ഫാ. റെയ്മണ്ട് മഞ്ചേരിൽ സിഎംഐ നിര്യാതനായി. 80 വയസ്സായിരിന്നു. ഗാസിയാബാദിലെ സെന്‍റ് ജോസഫ്സ് ഹോസ്പിറ്റലിലായിരിന്നു അന്ത്യം.

സിഎംഐ സഭയുടെ പൊതുശ്രേഷ്ഠ ഭവനത്തോടു ചേർന്നുള്ള കാരിക്കാമുറി സെന്‍റ് ജോസഫ്സ് ആശ്രമത്തിന്‍റെ സുപ്പീരിയർ ബോയ്സ് ഹോം ഡയറക്ടർ തുടങ്ങി സാഗർ, മൈസൂർ, പ്രൊവിൻസുകളിലെ വിവിധ ഭവനങ്ങളിലും സുപ്പീരിയറായും സേവനം ചെയ്തിട്ടുണ്ട്. മൃതസംസ്കാരം നജീബാബാദിലുള്ള സെന്‍റ് ജോണ്‍സ് പ്രവിശ്യാ ഭവനത്തിൽ ജൂലൈ അഞ്ചിനു വൈകീട്ട് രണ്ട് മണിക്ക് നടക്കും.


Related Articles »