Sunday Mirror
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവാക്കൾ മനസ്സു തുറക്കുന്നു...Young Life: Part 1
സ്വന്തം ലേഖകൻ 17-01-2016 - Sunday
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവാക്കൾ മനസ്സു തുറക്കുന്നു... Young Life: Part 1
സ്കൂളുകളിലും കോളേജുകളിലും യുവാക്കളെ കാത്തിരിക്കുന്ന തിന്മയുടെ വഴികൾ
സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന നമ്മുടെ മക്കൾ വഴിതെറ്റി പോകുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണ്?
ഈ ആധുനിക യുഗത്തിൽ നമ്മുടെ മക്കൾ സുരക്ഷിതരായിരിക്കാൻ നാം എന്തു ചെയ്യണം?
മാതാപിതാക്കളുടെ പ്രവർത്തികൾ മക്കളെ തെറ്റിലേക്കു നയിക്കാറുണ്ടോ?
യുവാക്കളുടെ ജീവിതങ്ങളിലൂടെ ഒരു യാത്ര... Young Life. എല്ലാ ഞായറാഴ്ചയും പ്രവാചക ശബ്ദത്തിന്റെ Sunday Mirror-ൽ