Sunday Mirror
ഈ ആധുനിക യുഗത്തിൽ നമ്മുടെ മക്കൾ ഉപദേശങ്ങൾ തേടി ആരുടെ അടുത്തേക്കാണ് പോകുന്നത്?
സ്വന്തം ലേഖകൻ 24-01-2016 - Sunday
ഈ ആധുനിക യുഗത്തിൽ നമ്മുടെ മക്കൾ ഉപദേശങ്ങൾ തേടി ആരുടെ അടുത്തേക്കാണ് പോകുന്നത്? കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന യുവതിയുവാക്കൾ അവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ മാതാപിതാക്കളുമായി പങ്കു വക്കണം. കാരണം അവർക്കു മാത്രമേ തങ്ങളുടെ മക്കളെ അനുഗ്രഹിച്ചു കൊണ്ടും പ്രാർത്ഥി ച്ചുകൊണ്ടും ഉപദേശിക്കുവാൻ സാധിക്കൂ.
യുവതിയുവാക്കൾ മാതാപിതാക്കന്മാരുടെ മുൻപിൽ മനസ്സു തുറക്കുമ്പോൾ, മാതാപിതാക്കൾ അവരെ വെറുക്കുകയല്ല അവരെ കൂടുതൽ സ്നേഹിക്കുകയായിരിക്കും ചെയ്യുക! ഈ ബോധ്യം നിരവധി യുവതിയുവാക്കൾ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. UKയി-ൽ നിന്നും ചില യുവതിയുവാക്കൾ അവരുടെ അനുഭവങ്ങൾ പങ്കു വക്കുന്നു.
More Archives >>
Page 1 of 2
More Readings »
ഇറാഖിലെ ക്രിസ്ത്യാനികളുടെ മടങ്ങിവരവിന് സുരക്ഷയും തൊഴിലവസരങ്ങളും അനിവാര്യം: കൽദായ പാത്രിയാർക്കീസ്
ബാഗ്ദാദ്: ഇറാഖിൽ യുദ്ധം മൂലം തകർന്ന ക്രിസ്ത്യൻ മേഖലകൾ പുനർനിർമ്മിക്കുന്നതു കൊണ്ടുമാത്രം അവിടെ...

ക്രൈസ്തവ രക്തസാക്ഷിയായ പാക്ക് മന്ത്രി ഷഹ്ബാസ് ഭട്ടിയുടെ സ്മരണയില്‍ ന്യൂനപക്ഷ ദിനാചരണം
ഫൈസലാബാദ്: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനങ്ങള്‍ക്കും,...

ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ വത്തിക്കാന്‍ സുവിശേഷവൽക്കരണ ഡിക്കാസ്റ്ററി അംഗം
കൊച്ചി: വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ലെയോ പതിനാലാമൻ പാപ്പ...

കൊളംബിയയിലെ ഭൂകമ്പബാധിതർക്ക് ഒരു ലക്ഷം യൂറോയുടെ അടിയന്തര സഹായവുമായി ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ ഇരകൾക്കായി ഒരു ലക്ഷം യൂറോ ( ഒരു കോടി...

എഫ്സിആർഎ; കിരാതമായ വ്യവസ്ഥകൾ ഇല്ലാതാക്കാൻ സർക്കാരുമായി ചർച്ച തുടരുമെന്ന് സിബിസിഐ
ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ (എഫ്സിആർഎ) ജോയിൻ്റ് പാർലമെൻ്ററി സമിതിക്ക്...

ഭൂകമ്പബാധിതരായ കൊളംബിയൻ ജനതയ്ക്ക് പ്രാര്‍ത്ഥന അറിയിച്ച് ലെയോ പാപ്പ
ബൊഗോട്ട: കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ വേദന അനുഭവിക്കുന്ന കൊളംബിയൻ ജനതയ്ക്ക് തന്റെ...





