Videos
ആരാണ് സമർപ്പിത?
സ്വന്തം ലേഖകൻ 28-09-2018 - Friday
സമർപ്പിത ജീവിതത്തെ മുറിപ്പെടുത്തി മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയായിലെയും വിചാരണ തുടരുകയാണ്. നിന്ദനങ്ങളും വ്യാജ പ്രചരണങ്ങളും ഓരോ ദിവസവും വർദ്ധിക്കുന്നു. ആരാണ് സമർപ്പിത? നിയമത്തിന്റെയും നിയന്ത്രണങ്ങളുടെയും ഇടയിൽ അടിച്ചമർത്തപ്പെട്ടവളോ? അതോ ക്രിസ്തുവിനായി സ്വയം സമർപ്പിച്ചവളോ? ഈ വീഡിയോ മരവിച്ചുപോയ നമ്മുടെ ഹൃദയങ്ങളെ തുറക്കട്ടെ.
More Archives >>
Page 1 of 7
More Readings »
ഞാൻ എന്റെ ബൈബിളുമായാണ് സഞ്ചരിക്കുന്നത്, എപ്പോഴും വായിക്കുന്നു: ഉസൈന് ബോള്ട്ട്
കിങ്സ്റ്റണ്: ബൈബിളുമായാണ് എപ്പോഴും സഞ്ചരിക്കുന്നതെന്നു ലോക അത്ലറ്റിക്സിലെ ഏറ്റവും വേഗമേറിയ...

നാമകരണ ദിനത്തില് വിശുദ്ധ കാര്ളോയുടെ പേരിലുള്ള ദേവാലയം വരാപ്പുഴ അതിരൂപതയില് കൂദാശ ചെയ്തു
കൊച്ചി: തിരുസഭ ചരിത്രത്തിലെ സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന കാർളോ അക്യുട്ടിസിനെ...

മരിയ ബമ്പീന എന്ന അത്ഭുത മരിയൻ തിരുസ്വരൂപത്തിന്റെ കഥ
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ദിനത്തിൽ മരിയ ബമ്പീന എന്ന അത്ഭുത തിരുസ്വരുപത്തെ നമുക്കു...

വയനാട്, വിലങ്ങാട് ഉരുൾപൊട്ടല്; കെസിബിസി ഒരുക്കുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുന്നു
കോഴിക്കോട്: വയനാട്, വിലങ്ങാട് ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്കായി കേരള കത്തോലിക്കാ മെത്രാൻ...

നിറകണ്ണുകളോടെ കുടുംബം; വിശുദ്ധ കാര്ളോയുടെ കുടുംബത്തിന് ലഭിച്ചത് അപൂര്വ ഭാഗ്യം
വത്തിക്കാൻ സിറ്റി: തങ്ങളുടെ മകനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കുക, ...

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ
എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള് സഭ...
