Videos
ജലന്ധര്‍ വിഷയത്തില്‍ കത്തോലിക്ക സഭയുടെ നിലപാട് എന്ത്?
സ്വന്തം ലേഖകന്‍ 25-09-2018 - Tuesday
ജലന്ധര്‍ വിഷയത്തില്‍ കത്തോലിക്ക സഭയുടെ നിലപാട് എന്ത്? മെത്രാന്മാര് സഭയില്‍ മൌനം പാലിക്കുന്നുവെന്ന ആരോപണത്തിന് പിന്നിലുള്ള സത്യമെന്ത്? സഭ നിശ്ബദത തുടരുകയാണോ? വ്യക്തമായ മറുപടിയുമായി തലശേരി അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പാംപ്ലാനി സംസാരിക്കുന്നു
More Archives >>
Page 1 of 7
More Readings »
ഫാ. തോമസ് പതിക്കലച്ചന്റെ മൃതസംസ്ക്കാരം വിളക്കന്നൂർ ക്രിസ്തുതുരാജ ദേവാലയ സെമിത്തേരിയില്‍
വിളക്കന്നൂർ: ഇന്നലെ അന്തരിച്ച ഫാ. തോമസ് പതിക്കലിന്റെ മൃതസംസ്കാരം വെള്ളിയാഴ്ച വിളക്കന്നൂർ...

ഭൂതോച്ചാടന ശുശ്രൂഷയ്ക്ക് വൈദികരെ ഒരുക്കാന്‍ ഏഷ്യയിലെ പ്രഥമ പരിശീലന കേന്ദ്രം ഫിലിപ്പീന്‍സില്‍
മനില: കത്തോലിക്ക സഭയിലെ ഭൂതോച്ചാടന ശുശ്രൂഷ ചെയ്യുവാന്‍ വൈദികരെ രൂപപ്പെടുത്തുന്നതിനും...

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയ്ക്ക് കാർഡിഫിൽ പുതിയ ഇടവക
കാർഡിഫ്: കുടിയേറ്റ കാലം മുതൽ മനസിൽ താലോലിച്ച സ്വന്തം ഇടവക ദേവാലയം എന്ന സ്വപ്നം...

വിശുദ്ധ ബെനഡിക്ടിന്റെ കല്ലറ സന്ദര്‍ശിച്ച് ലെയോ പാപ്പ
കാസിനോ: ഇറ്റലിയിലെ കാസിനോയിലെ മോണ്ടെ കാസിനോയില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ ബെനഡിക്ടിന്റെ കല്ലറ...

കിഴക്കന്‍ ആഫ്രിക്കയിലെ 9 മെത്രാന് സമിതികളെ അഭിസംബോധന ചെയ്ത് പാപ്പയുടെ പ്രതിനിധി
നെയ്റോബി: കിഴക്കൻ ആഫ്രിക്കയിലെ ഒൻപത് മെത്രാൻ സമിതികളുടെ അസോസിയേഷന്റെ ഇരുപത്തിയൊന്നാമത് പ്ലീനറി...

വിളക്കന്നൂരില്‍ ദൃശ്യമായ ദിവ്യകാരുണ്യ അത്ഭുതം: കാർമികനായ ഫാ. തോമസ് പതിക്കൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു
ചെമ്പേരി: തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ അര്‍പ്പിച്ച...





