News
ഈജിപ്തിലെ കത്തീഡ്രൽ ദേവാലയം: ആശംസകളറിയിച്ച് ഫ്രാൻസിസ് മാർപാപ്പയും
സ്വന്തം ലേഖകന് 09-01-2019 - Wednesday
വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രൽ ദേവാലയം ഈജിപ്തിലെ കെയ്റോയിൽ തുറന്നതിന് ആശംസകളറിയിച്ചു ഫ്രാൻസിസ് പാപ്പ. വീഡിയോയിലൂടെയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം കൈമാറിയത്. സന്ദേശത്തിന്റെ തുടക്കത്തിൽ കോപ്റ്റിക് സഭാവിശ്വാസികൾക്ക് പാപ്പ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നു.
സമാധാനത്തിന്റെ രാജകുമാരനായ ഈശോ ഈജിപ്തിലും, പശ്ചിമേഷ്യയിലും, ലോകം മുഴുവനിലും സമാധാനം കൊണ്ടുവരട്ടെ എന്ന് പാപ്പ പ്രാർത്ഥിച്ചു. കൊടിയ പീഡനങ്ങളിലൂടെ കടന്നു പോകുന്ന കോപ്റ്റിക് സഭയെ വിശ്വാസത്തിന്റെ സാക്ഷികൾ എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്. അവരുടെ ജീവിത മാതൃകയ്ക്ക് നന്ദി അർപ്പിക്കുന്നതായും പാപ്പ പറഞ്ഞു.
More Archives >>
Page 1 of 404
More Readings »
ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിയേഴാം ദിവസം | തെറ്റിദ്ധരിക്കപ്പെടുന്നതിൽ സന്തോഷിക്കുക
എന്നെപ്രതി മനുഷ്യര് നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും...

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം. സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ...

ഛത്തീസ്ഗഡിൽ വ്യാജ മതപരിവർത്തന ആരോപണ മറവില് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു
മുംബൈ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു....

വിശുദ്ധ അല്ഫോന്സാമ്മയോടുള്ള നൊവേന:- ഒന്പതാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

വിശുദ്ധ പാന്തലിയോണ്
ഐതീഹ്യമനുസരിച്ച് ഡയോക്ലീഷന് ചക്രവര്ത്തിയുടെ കീഴിലുള്ള ഒരു സാധാരണ ചികിത്സകനായിരുന്നു...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 4: 21-34 | ഭാഗം 11
മറഞ്ഞിരിക്കുന്ന ദീപം, വിത്തു മുളച്ചുവരുന്നതിന്റെ ഉപമ, വിവിധ ഉപമകള് എന്നീ വിശുദ്ധ മര്ക്കോസിന്റെ...
