Videos
CCC Malayalam 74 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിനാലാം ഭാഗം
26-08-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിനാലാം ഭാഗം.
More Archives >>
Page 1 of 22
More Readings »
തിരുപിറവി ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടരുന്നു; ക്രൈസ്തവ സംഘം സന്ദര്‍ശനം നടത്തി
ബെത്ലഹേം: യേശുവിന്റെ ജനന സ്ഥലം സ്ഥിതി ചെയ്യുന്ന വെസ്റ്റ് ബാങ്കിലെ തിരുപിറവി ദേവാലയത്തില്‍...

നോമ്പ് കാലത്തു 'സോഷ്യൽ മീഡിയ ഉപവാസ'ത്തിന് ആഹ്വാനവുമായി ഫിലിപ്പീന്‍സ് മെത്രാന് സമിതി
മനില: ആഗോള കത്തോലിക്ക സഭ വലിയ നോമ്പ് ആചരിക്കുന്ന വേളയില്‍ 'സോഷ്യൽ മീഡിയ ഉപവാസ'ത്തിന് ആഹ്വാനവുമായി...

വിഭൂതി ബുധനും ചാരം പൂശലും
ആരാധനാക്രമ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിവസങ്ങളിലൊന്നാണ് അനുതാപ പാപപരിഹാര...

ഒരു ദശാബ്ദത്തിന് ശേഷം ക്രിസ്ത്യൻ തീർത്ഥാടന പരിപാടി പുനഃസ്ഥാപിച്ച് നൈജീരിയന്‍ ഗവര്‍ണ്ണര്‍
കടുണ: ഒരു ദശാബ്ദത്തിലേറെയായി നിർത്തിവച്ചിരുന്ന സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുന്ന ക്രിസ്ത്യൻ...

നാനൂറിന്റെ നിറവിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക...

ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ തെരഞ്ഞെടുപ്പ് ഡീലോ?; സര്‍ക്കാരിനെതിരെ കെസിബിസി
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ബാറുകളുടെ സമയം...





