Videos
CCC Malayalam 72 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിരണ്ടാം ഭാഗം
24-08-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിരണ്ടാം ഭാഗം.
More Archives >>
Page 1 of 22
More Readings »
കാനഡയില് വിശുദ്ധ കുർബാന അര്പ്പണത്തിനിടെ വൈദികനെ ആക്രമിക്കാന് ശ്രമം
മാനിറ്റോബ: കാനഡയിലെ മാനിറ്റോബയിലെ വിന്നിപെഗില് സ്ഥിതി ചെയ്യുന്ന ദേവാലയത്തില് വൈദികനെ ആയുധം...

വനം മന്ത്രി രാജിവയ്ക്കണമെന്നതു രാഷ്ട്രീയ ആവശ്യമല്ല, ജനകീയ ആവശ്യം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ
കൊച്ചി: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും...

കോംഗോയിലെ സാഹചര്യങ്ങളില് കടുത്ത ആശങ്കയറിയിച്ച് യൂറോപ്യൻ മെത്രാൻ സമിതി
സെന്റ് ഗാല്ലന് (സ്വിറ്റ്സര്ലന്ഡ്): വിമത പോരാളികള് നടത്തിയ ആക്രമണങ്ങളും, അതിനെത്തുടർന്നുണ്ടായ...

വാലെന്റൈൻസ് ദിനത്തിനു പിന്നിലെ വിശുദ്ധ വാലെന്റൈയിനിന്റെ യഥാര്ത്ഥ ചരിത്രം
ഇന്ന് വാലെന്റൈൻസ് ഡേ. രാജ്യങ്ങള്ക്കും ഭൂഖണ്ഡങ്ങള്ക്കും മതങ്ങള്ക്കും അതീതമായി ...

മനുഷ്യന്റെ കണ്ടുപിടുത്തങ്ങളും ആദ്ധ്യാത്മികതയും
"ഭൂമിയില് നിറഞ്ഞു അതിനെ കീഴടുക്കുവിന്. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ...

വിശുദ്ധ വാലെന്റൈൻ
ക്ളോഡിയന് ചക്രവര്ത്തിയുടെ മതപീഡനകാലത്ത് വിശുദ്ധ മാരിയൂസിനൊപ്പം രക്തസാക്ഷികളായ...
