Videos
രക്ഷയുടെ വഴി | Way of Salvation | രണ്ടാം സംഭവം: ദൈവം നോഹയുമായി ഉടമ്പടി സ്ഥാപിക്കുന്നു
24-11-2020 - Tuesday
“നോഹയുടെ ദിവസങ്ങളിൽ സംഭവിച്ചത് എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും”. ക്രിസ്തുവിന്റെ രണ്ടാം വരവിൽ അവിടുത്തെ ന്യായാസനത്തിനു മുമ്പാകെ നിൽക്കുവാൻ തയ്യാറായിരിക്കണമെന്ന് ദൈവം പ്രളയത്തിലൂടെ ലോകത്തിന് മുന്നറിയിപ്പു നൽകി.