Charity
CLOSED
പ്രവാചക ശബ്ദം 17-02-2021 - Wednesday
ഈ ലിങ്കില്‍ ബിബിന്‍ എന്ന യുവാവിന് സഹായം തേടി ബുധനാഴ്ച (17/02/2021) വാര്‍ത്ത നല്‍കിയിരിന്നു. ചികിത്സയ്ക്ക് ആവശ്യമായ തുക ലഭിച്ചിട്ടുണ്ട്. ഏറെ ദുഃഖത്തിലൂടെ കടന്നുപോയി കൊണ്ടിരിന്ന ബിബിന്റെ കുടുംബത്തെ ചേര്‍ത്തു പിടിച്ച പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.
ബിബിനുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
More Archives >>
Page 1 of 2
More Readings »
ജർമ്മനിയില്‍ വിശുദ്ധ കുർബാനയ്ക്കിടെ പള്ളിയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം
മ്യൂണിക്ക്: ജർമ്മനിയിലെ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കെ പടക്ക,...

പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ഗാസയിലെ ഏക കത്തോലിക്ക സ്കൂൾ 3 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു
ഗാസ സിറ്റി: യുദ്ധം തകർത്ത ഗാസ മുനമ്പിലെ ഏക കത്തോലിക്ക സ്കൂളായ ഹോളി ഫാമിലി സ്കൂൾ മൂന്ന് വർഷത്തെ...

ബിഷപ്പ് റോബർട്ട് ബാരണിനെ യുഎസ് മതസ്വാതന്ത്ര്യ കമ്മീഷൻ അംഗമായി നിയമിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: പ്രമുഖ കത്തോലിക്ക പ്രഭാഷകനും 'വേഡ് ഓൺ ഫയർ' കത്തോലിക്ക മിനിസ്ട്രിയുടെ സ്ഥാപകനുമായ...

ഭവനരഹിതർക്ക് ഭവനപദ്ധതിയുമായി താഴേക്കാട് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം
ഇരിങ്ങാലക്കുട: രൂപതയുടെ സുവർണ ജൂബിലിയുടെ ഭാഗമായി ആചരിച്ച കുടുംബവർഷത്തിന്റെ സമാപനവും കരുണയുടെ...

ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
മനില: ഡിജിറ്റൽ സുവിശേഷവൽക്കരണത്തിനായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, പരസ്പരം...

ഈ നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ രക്തസാക്ഷിത്വം വരിച്ചത് 304 ക്രൈസ്തവര്‍
വത്തിക്കാൻ സിറ്റി: 21-ാം നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ മാത്രം ക്രൈസ്തവ വിശ്വാസത്തിനും സാമൂഹിക...







