News - 2025

ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു നൽകിയ സ്വീകരണം | VIDEO

പ്രവാചകശബ്ദം 05-09-2024 - Thursday

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഇസ്ലാം മതസ്ഥർ അധിവസിക്കുന്ന രാജ്യമായ ഇന്തോനേഷ്യയിൽ ഫ്രാൻസിസ് പാപ്പയ്ക്കു നൽകിയ സ്വീകരണം. ഇന്നലെ (സെപ്റ്റംബർ 4 ബുധനാഴ്ച) ജക്കാർത്തയിലെ ഇന്തോനേഷ്യൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ മെർദേക്ക കൊട്ടാരത്തിൽ പ്രൗഢമായ ചടങ്ങുകളോടെയാണ് പാപ്പയെ വരവേറ്റത്. വീൽചെയറിൽ എത്തിയ 87-കാരനായ ഫ്രാൻസിസ് മാർപാപ്പയെ പ്രസിഡൻ്റ് ജോക്കോ വിഡോഡോ സ്വീകരിച്ചു. ഗാർഡ് ഓഫ് ഹോണർ ഉൾപ്പെടെയുള്ള ആദരവ് പാപ്പയ്ക്കു നൽകി. കാണാം ദൃശ്യങ്ങൾ.




Related Articles »