Events - 2024

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനം ഡിസംബര്‍ 29,30,31 ജനുവരി 1 തിയതികളില്‍

റെജി പോള്‍ 17-12-2016 - Saturday

ഫാ. കുര്യാക്കോസ് പുന്നോലിലും ഫാ. ജിന്‍സന്‍ മുറ്റത്ത്കുന്നേലും ഡിവൈൻ ടീമും ചേര്‍ന്ന് നയിക്കുന്ന കുട്ടികള്‍ക്കായി ധ്യാനം ഡിസംബര്‍ 29,30,31 ജനുവരി 1 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. 10 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ധ്യാനം. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് 5നു സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070.

റെജി പോള്‍: 07723035457

റെജി മാത്യു: 07552619237