Events - 2024

ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജനുവരി 6,7,8 തിയതികളില്‍

റെജി പോള്‍ 17-12-2016 - Saturday

പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോര്‍ജ്ജ് പനക്കലും ഫാ. കുര്യാക്കോസ് പുന്നോലിലും ബ്രദർ ടോമി പുതുക്കാടും ഡിവൈൻ ടീമും ചേര്‍ന്ന് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജനുവരി 6,7,8 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് 5നു സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070.

റെജി പോള്‍: 07723035457

റെജി മാത്യു: 07552619237