Videos
"നിങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലായെന്ന് അറിയാം": സമര്‍പ്പിത സംഗമത്തിലെ തീപാറുന്ന ഈ വാക്കുകള്‍ കേള്‍ക്കാതെ പോകരുത്
സ്വന്തം ലേഖകന്‍ 17-09-2019 - Tuesday
ഒന്നും രണ്ടും പേരുടെ ജീവിതത്തിലെ അതൃപ്തികളെ ആഘോഷിക്കാന്‍ നിങ്ങള്‍ വിലപറഞ്ഞെടുത്ത അന്തിചര്‍ച്ചകളിലെ മണിക്കൂറുകള്‍ക്കൊപ്പം ഇന്ന് ഇവിടെ പറഞ്ഞ സന്യാസ ജീവിതത്തോട് ഒട്ടി നില്ക്കുന്ന പ്രസ്താവനകളും അനുഭവങ്ങളും 10 മിനിറ്റ് എങ്കിലും സംപ്രേക്ഷണം ചെയ്യാന്‍ നിങ്ങള്‍ മുതിരുമോ? മാനന്തവാടി ദ്വാരകയില്‍ നടന്ന സന്യസ്ത അല്മായ സംഗമത്തില്‍ ഫാ. റോയി കണ്ണന്‍ചിറ നടത്തിയ ശക്തമായ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. വീഡിയോക്കു ദൈര്ഖ്യമുണ്ടെന്ന പേരില്‍ ഇത് കേള്‍ക്കാതെ പോകരുത്..!
More Archives >>
Page 1 of 9
More Readings »
ഞങ്ങള്‍ക്കു സഹായം വേണ്ട, ഇവിടെ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കൂ; സിറിയന്‍ ക്രൈസ്തവരുടെ ദയനീയ അവസ്ഥ വിവരിച്ച് വൈദികന്
ഡമാസ്ക്കസ്: സിറിയയിലെ ഡമാസ്ക്കസില്‍ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത ഇസ്ലാമിക് സ്റ്റേറ്റ്സ്...

മറിയത്തിന്റെ വിമലഹൃദയ തിരുനാൾ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ..!
ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞ പിറ്റേ ദിവസം (അതായത് ഇന്ന്) തിരുസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ...

ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു
ഭുവനേശ്വർ: ഒഡീഷയില്‍ സേവനം ചെയ്തിരിന്ന ഓസ്ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിനെയും...

കർത്താവ് തേടുന്നത് എല്ലാം തികഞ്ഞ പുരോഹിതരെയല്ല, താഴ്മയുള്ള ഹൃദയങ്ങളെയാണ്: ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാന്‍ സിറ്റി: ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനമായ ഇന്നലെ പൗരോഹിത്യ വിശുദ്ധീകരണ...

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 28
ഈശോയുടെ ദിവ്യഹൃദയമാണ് മരണസമയത്തു നമുക്കുള്ള ആശ്വാസം ജനിച്ചാല്‍ മരിക്കണണമെന്നത്...

വിശുദ്ധ ഇരണേവൂസ്
ഏഷ്യാമൈനര്‍ നിവാസിയെന്ന് കരുതപ്പെടുന്ന വിശുദ്ധ ഇരണേവൂസിന്റെ ജനനം 120-ലായിരുന്നു....
