Videos
തൃപ്തി ദേശായിയെ ക്രിസ്ത്യാനിയാക്കാനുള്ള ശ്രമം വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗം
സ്വന്തം ലേഖകന് 17-11-2018 - Saturday
തൃപ്തി ദേശായിയെ ക്രിസ്ത്യാനിയാക്കാനുള്ള ശ്രമം കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. കേരളത്തിലെ അഭ്യസ്തവിദ്യരും സത്യാസത്യങ്ങളെ വിവേചിച്ചറിയാന് ശേഷിയുള്ളവരുമായ ഭൂരിപക്ഷം ജനവും ഈ വിഷംതുപ്പലിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയുകയും ജനംടിവിയുടെയും അതിന് പിന്നില് രാഷ്ട്രീയം കളിക്കുന്നവരെയും അവഗണിക്കുകയും ചെയ്തേക്കാം. എന്നാല് ചിലപ്പോഴെങ്കിലും മാധ്യമസര്പ്പങ്ങള് വിസര്ജ്ജിക്കുന്നതാണ് സത്യമെന്ന് കരുതുന്ന ഭാരതത്തിന്റെ മറ്റിടങ്ങളിലെ ഹൈന്ദവസഹോദരങ്ങള്ക്ക് ക്രൈസ്തവരോട് തോന്നാവുന്ന വെറുപ്പിനും കലിപ്പിനും തത്ഫലമായി പൊട്ടിപ്പുറപ്പെടാവുന്ന വര്ഗ്ഗീയകലാപങ്ങള്ക്കും അത് വഴിവെക്കാം.
More Archives >>
Page 1 of 8
More Readings »
ലെയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക ചിത്രവും ഒപ്പും വത്തിക്കാന് പുറത്തുവിട്ടു
വത്തിക്കാന് സിറ്റി: ചരിത്രപരമായ തെരഞ്ഞെടുപ്പിന് രണ്ട് ദിവസത്തിന് ശേഷം ലെയോ പതിനാലാമൻ പാപ്പയുടെ ...

പാപ്പയെന്നത് ദൈവത്തിന്റെയും സഹോദരങ്ങളുടെയും എളിയ ദാസൻ: ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാന് സിറ്റി: ഒരു പാപ്പ, വിശുദ്ധ പത്രോസു മുതൽ അദ്ദേഹത്തിൻറെ 'അയോഗ്യനായ' പിൻഗാമിയായ...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനൊന്നാം തീയതി
"മറിയം പറഞ്ഞു: ഇതാ, കര്ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില് നിറവേറട്ടെ! അപ്പോള് ദൂതന് അവളുടെ...

വിയെന്നെയിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ മാമ്മെര്ട്ടൂസ്
വിയെന്നായിലെ മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധ മാമ്മെര്ട്ടൂസ്. തന്റെ ദൈവീകതയും, അറിവും,...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 2: 13-22 | ഭാഗം 07
ഈശോ ലേവിയെ വിളിക്കുന്നു, ഉപവാസത്തെ സംബന്ധിച്ചു തര്ക്കം എന്ന വിശുദ്ധ മര്ക്കോസിന്റെ സുവിശേഷ...

വിളക്കന്നൂര് ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം; ഔദ്യോഗിക പ്രഖ്യാപനം മെയ് 31ന്
വിളക്കന്നൂര്: നീണ്ട പതിനൊന്നു വര്ഷത്തെ പഠനത്തിന് ഒടുവില് തലശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള...
