Videos
അസാധാരണ മിഷ്ണറി മാസത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി ഡോക്യുമെന്ററി
സ്വന്തം ലേഖകന്‍ 06-10-2019 - Sunday
ഈ അസാധാരണ മിഷ്ണറി മാസത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി സീറോ മലബാർ സഭയും ഫിയാത്ത് മിഷനും ചേർന്ന് ഒരുക്കിയ വളരെ മനോഹരമായ ഡോക്യുമെന്ററി. ഈ മിഷൻ മാസത്തിന്റെ ആരംഭത്തിൽ ഇന്നു തന്നെ വേദാപാഠം പഠിക്കുന്ന കുഞ്ഞുങ്ങളെ കാണിക്കുവാന്‍ മുന്‍കൈ എടുക്കുന്നത് മിഷന് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് കൂടുതല്‍ സഹായകമായേക്കാം.
More Archives >>
Page 1 of 10
More Readings »
ദയാവധ ബില്ലിന് 'നോ' പറഞ്ഞ് യുകെ പാർലമെന്റ്
ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാരക രോഗം ബാധിച്ചവർക്ക്, വൈദ്യസഹായത്തോടെ ദയാവധം...

മാഗ്നിഫിക്ക ഹ്യൂമാനിത്താസിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രകാശനം ചെയ്തു
കൊച്ചി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനമായ മാഗ്നിഫിക്ക ഹുമാനിത്താസിന്റെ പിഒസിയുടെ...

ദൈവവചനം നൽകുന്ന ധീരത ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
ചങ്ങനാശേരി: ദൈവവചനം നൽകുന്ന ധീരത ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കുമെന്ന്...

വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം
ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും,...

9/11 ആക്രമണത്തില്‍ ജൂഡിത്തിന് മുന്നില്‍ അന്ന് 'മാലാഖ'; അവിശ്വാസിയായിരിന്ന പോള്‍ കാരിസ് ഇന്ന് ഡീക്കന്‍
ന്യൂയോര്‍ക്ക്:: 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയുടെ അഭിമാനസ്തംഭമായ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക്...

ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: പുതിയ മെത്രാന്മാരോട് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ...






