Videos
കന്ധമാൽ ക്രൈസ്തവ കൂട്ടക്കൊലയുടെ കാണാപ്പുറങ്ങൾ
06-02-2020 - Thursday
ഗൂഢലക്ഷ്യത്തോടെ നടന്ന കന്ധമാൽ കലാപം ഇന്നും അനേകരുടെ ഉള്ളില് തീരാമുറിവാണ്. കൊല്ലപ്പെട്ടത് നൂറിലധികം ക്രൈസ്തവരാണ്. ഭവനരഹിതരായവർ പതിനായിരങ്ങൾ. പക്ഷേ ഇതിനും അപ്പുറത്ത് ചില വേദനിപ്പിക്കുന്ന യാഥാര്ത്ഥ്യങ്ങളുണ്ട്. വ്യാജ ആരോപണത്തിന്റെ പേരിൽ സാധുക്കളായ ക്രൈസ്തവരെ തടവിലാക്കിയതും ഒടുവിൽ അതിനെ ചോദ്യം ചെയ്തപ്പോൾ ജഡ്ജിയെ വരെ സ്ഥലം മാറ്റിയതും കന്ധമാൽ സംഭവത്തിന്റെ കാണാപ്പുറത്തിന്റെ ഒരു വിഭാഗം മാത്രം. പ്രശസ്ത മാധ്യമ പ്രവർത്തകൻ ആന്റോ അക്കര തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ വെളിപ്പെടുത്തൽ ഇനിയെങ്കിലും സമൂഹം ഏറ്റെടുത്തിരുന്നെങ്കിൽ.! വീഡിയോ കാണുക.
More Archives >>
Page 1 of 13
More Readings »
പ്രത്യാശയാൽ ഉത്തേജിപ്പിക്കുന്ന ഉത്ഥാനതിരുനാൾ
'സഭയ്ക്കാവശ്യം ഈശോയെ കുറിച്ച് അഭിപ്രായം പറയുന്നവരെയല്ല മറിച്ച്, ഈശോയെ ഏറ്റുപറഞ്ഞ്...

തിരുസഭയുടെ സുവിശേഷപ്രഘോഷണ വിഷയം ഉത്ഥിതനായ ഈശോയാണ്: മാര് ജോസഫ് സ്രാമ്പിക്കലിന്റെ ഈസ്റ്റര് സന്ദേശം
പരിശുദ്ധ സഭയുടെ ഉന്നത തിരുനാളായ ക്യംതാ (ഉയിർപ്പ്) യുടെ പ്രകാശവും സമാധാനവും സന്തോഷവും...

പ്രത്യാശ നഷ്ടപ്പെടുത്തരുതെന്ന് മനുഷ്യരോട് ആഹ്വാനം ചെയ്യുകയാണ് യേശുവിന്റെ ഉയിർപ്പുതിരുനാൾ: കെസിബിസി
കൊച്ചി: ജീവിതത്തിൽ നേരിടേണ്ടിവരുന്ന ലളിതവും സങ്കീർണവുമായ പ്രതിസന്ധികളും പ്രതിലോമകരമായ...

കുരിശിനെയും കല്ലറയെയും അതിജീവിച്ച ഉത്ഥിതൻ | മേജർ ആര്ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ ഈസ്റ്റര് സന്ദേശം
ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടുപിടിക്കാൻ നടത്തിയ യാത്രയെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. പലതും...

ദൈവകാരുണ്യ നൊവേന- മൂന്നാം ദിവസം
ദുഃഖവെള്ളിയാഴ്ച മുതല് പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ...

നമ്മുടെ മനസ്സുകളെ സഹാനുഭൂതിയും ക്ഷമയും കൊണ്ട് സമ്പന്നമാക്കട്ടെ: ഈസ്റ്റർ ആശംസയുമായി ഗവര്ണര്
മലയാളി സമൂഹത്തിന് ഈസ്റ്റര് ആശംസയുമായി കേരള ഗവര്ണ്ണര് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കർത്താവായ...
