Videos
"കൊറോണ വന്നപ്പോൾ ധ്യാനകേന്ദ്രത്തില്‍ നിന്ന് ദൈവം ഓടി രക്ഷപ്പെട്ടോ?": പുണ്യാളന്റെ മറുപടിയുണ്ട്
സ്വന്തം ലേഖകന്‍ 21-03-2020 - Saturday
"കൊറോണ വന്നപ്പോൾ ധ്യാനകേന്ദ്രങ്ങളുടെ സ്ഥിതി നോക്കിക്കേ? അവിടെ നിന്ന് ദൈവം രക്ഷപ്പെട്ടോ? ധ്യാനഗുരുക്കന്മാരെ കാണാനേയില്ല.. !" കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയായിൽ നിരീശ്വരവാദികൾ സഭക്ക് നേരെ നടത്തുന്ന അധിക്ഷേപ സന്ദേശങ്ങളിൽ ചിലത് മാത്രമാണ് ഇത്. ഇതിന് വ്യക്തവും ആധികാരികവുമായ മറുപടി നമ്മുടെ 'പുണ്യാളന്റെ' കൈയിൽ ഉണ്ട്. കേവലം ആറു മിനിറ്റ് മാത്രമുള്ള ഈ മനോഹരമായ ഡോക്യുമെന്ററി കാണാതെ പോകരുത്. ഓരോ വിശ്വാസിയും അവിശ്വാസിയും ഒരുപോലെ കണ്ടിരിക്കേണ്ട ഒന്ന്.
More Archives >>
Page 1 of 14
More Readings »
ദയാവധ ബില്ലിന് 'നോ' പറഞ്ഞ് യുകെ പാർലമെന്റ്
ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാരക രോഗം ബാധിച്ചവർക്ക്, വൈദ്യസഹായത്തോടെ ദയാവധം...

മാഗ്നിഫിക്ക ഹ്യൂമാനിത്താസിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രകാശനം ചെയ്തു
കൊച്ചി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനമായ മാഗ്നിഫിക്ക ഹുമാനിത്താസിന്റെ പിഒസിയുടെ...

ദൈവവചനം നൽകുന്ന ധീരത ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
ചങ്ങനാശേരി: ദൈവവചനം നൽകുന്ന ധീരത ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കുമെന്ന്...

വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം
ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും,...

9/11 ആക്രമണത്തില്‍ ജൂഡിത്തിന് മുന്നില്‍ അന്ന് 'മാലാഖ'; അവിശ്വാസിയായിരിന്ന പോള്‍ കാരിസ് ഇന്ന് ഡീക്കന്‍
ന്യൂയോര്‍ക്ക്:: 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയുടെ അഭിമാനസ്തംഭമായ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക്...

ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: പുതിയ മെത്രാന്മാരോട് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ...






