Videos
CCC Malayalam 15 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | പതിനഞ്ചാം ഭാഗം
പ്രവാചക ശബ്ദം 17-06-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര പതിനഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ പതിനഞ്ചാം ഭാഗം.
More Archives >>
Page 1 of 16
More Readings »
വിശുദ്ധ ഏലിയുത്തേരിയസ്
സ്പോളിറ്റോക്ക് സമീപമുള്ള വിശുദ്ധ മാര്ക്ക് മഠത്തിലെ സർവ്വസമ്മതനായ ആശ്രമാധിപതിയായിരിന്നു...

2025 ജൂബിലി വർഷത്തില് വത്തിക്കാനില് എത്തിയ തീര്ത്ഥാടകരുടെ എണ്ണം 24 ദശലക്ഷം പിന്നിട്ടു
വത്തിക്കാന് സിറ്റി: 2025 ജൂബിലി വർഷത്തിന് ഫ്രാൻസിസ് മാർപാപ്പ ആരംഭം കുറിച്ചത് മുതൽ ഇതുവരെ 24 ദശലക്ഷം...

ജ്ഞാനമുള്ളവർ യേശുക്രിസ്തുവിനെ ദൈവമായി തിരിച്ചറിയുകയും അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നു
"ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേത്ലെഹെമില് യേശു ജനിച്ചപ്പോള് പൗരസ്ത്യദേശത്തുനിന്നു...

ട്രംപിന്റെ വധശിക്ഷ അനുകൂല നയത്തെ അപലപിച്ച് കത്തോലിക്ക സംഘടന
വാഷിംഗ്ടൺ ഡി.സി: അമേരിക്കന് തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയില് കൊലപാതകക്കുറ്റത്തിന്...

മദർ തെരേസയുടെ 'ഫ്ലൈയിംങ്ങ് നൊവേന'
മദർ തെരേസായുടെ സുഹൃത്തും ആത്മീയ ഉപദേശകനുമായിരുന്ന മോൺസിഞ്ഞോർ ലിയോ മാസ്ബുർഗ് (Msgr. Leo Maasbug) Mother Teresa of Calcutta: A...

മാര്പാപ്പയെ സന്ദര്ശിച്ച് ഇസ്രായേൽ പ്രസിഡന്റ്; സംഘർഷ പരിഹാരത്തിന് ചര്ച്ചയുമായി ലെയോ പാപ്പ
വത്തിക്കാന് സിറ്റി: വത്തിക്കാനിലെത്തിയ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ലെയോ പതിനാലാമന്...
