Videos
CCC Malayalam 41 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |നാല്‍പ്പത്തിയൊന്നാം ഭാഗം
17-07-2020 - Friday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പത്തിയൊന്നാം ഭാഗം.
More Archives >>
Page 1 of 19
More Readings »
യുദ്ധത്തിന്റെ ഭീകരതയ്ക്കിടെ യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവൻ മാര്‍പാപ്പയെ സന്ദർശിച്ചു
വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കൊടിയ ഭീകരതയ്ക്കിടെ യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭാതലവൻ...

നൈജീരിയയെ കശാപ്പുശാലയാക്കുന്നത് അവസാനിപ്പിക്കുക: വിമര്‍ശനവുമായി മെത്രാന് സമിതി
അബൂജ: നൈജീരിയയില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും വ്യാപകമാകുന്നതിനിടെ കടുത്ത ആശങ്ക...

250 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുമായി 250-ാം സ്വാതന്ത്ര്യ പ്രഖ്യാപനം ആഘോഷിക്കാന്‍ അമേരിക്കന്‍ സഭ
വാഷിംഗ്ടണ്‍ ഡിസി: ദിവ്യകാരുണ്യ ആരാധനയിലൂടെയും കാരുണ്യ പ്രവൃത്തികളിലൂടെയും സ്വാതന്ത്ര്യ...

ലെയോ പാപ്പയുടെ ഇടവക സന്ദർശനത്തിനു ഞായറാഴ്ച തുടക്കമാകും
വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ മെത്രാനെന്ന നിലയിൽ ലെയോ പതിനാലാമൻ പാപ്പ ഇടവകകള്‍ തോറും സന്ദർശനം...

കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനത്തിന് ഇന്നു ആരംഭമാകും
ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും ചങ്ങനാശേരിയിൽ...

ലൂര്‍ദ് തിരുനാള്‍ ദിനത്തില്‍ യുവജനങ്ങൾക്കും രോഗികൾക്കും നവവധൂവരന്മാർക്കുമായി പ്രാർത്ഥനയോടെ ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ലൂർദ്ദ് മാതാവിന്റെ തിരുനാൾ ആചരിച്ച ഇന്നലെ ഫെബ്രുവരി 11 ബുധനാഴ്ച,...





