Videos
CCC Malayalam 74 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിനാലാം ഭാഗം
26-08-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിനാലാം ഭാഗം.
More Archives >>
Page 1 of 22
More Readings »
വെനിസ്വേലയിലെ ദുരിതബാധിതരെ ചേര്‍ത്തുപിടിക്കാന്‍ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍
കാരക്കാസ്: നൂറുകണക്കിനാളുകളുടെ ജീവനെടുത്ത വെനിസ്വേലയുടെ വടക്കൻ തീരത്ത് ഉണ്ടായ ഇരട്ട ഭൂചലനത്തിൽ...

ഭീഷണിയും വിലക്കും; ഛത്തീസ്ഗഡിലെ ക്രൈസ്തവ കുടുംബങ്ങൾ വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട്
നാരായൺപൂർ, ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ ക്രൈസ്തവര്‍ മതസ്വാതന്ത്ര്യത്തിന് വലിയ...

ദുക്റാന തിരുനാളിന് പൊതുഅവധി പ്രഖ്യാപിക്കണം: കെസിവൈഎം
തലശേരി: ദുക്റാന തിരുനാൾ ദിനമായ ജൂലൈ മൂന്നിന് പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് കെസിവൈഎം-എസ്എംവൈഎം...

ലഹരിവിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ: മാർ തോമസ് തറയിൽ
ചങ്ങനാശേരി: യുവതലമുറയെ നശിപ്പിക്കുന്ന ലഹരിവിപത്തിനെതിരേ കേരളജന ഒറ്റക്കെട്ടായി അണിചേരണമെന്ന്...

Devotion to the Sacred Heart: Twenty Sixth day
The flaming heart, shining with divine light The flame and fire on the Sacred Heart of Jesus indicate the divine virtues He possess. Even if Jesus was the treasure house of all virtues, blessings, gifts and...

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 26
ഈശോയുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന അഗ്നിജ്വാലയും പ്രകാശവും ഈശോമിശിഹായുടെ...





