Videos
CCC Malayalam 75 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിയഞ്ചാം ഭാഗം
27-08-2020 - Thursday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയഞ്ചാം ഭാഗം.
More Archives >>
Page 1 of 22
More Readings »
നൂറ്റാണ്ടുകള് പഴക്കമുള്ള വെസ്റ്റ് ബാങ്കിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ക്രിസ്ത്യൻ നേതൃത്വം
ജെറുസലേം: വെസ്റ്റ് ബാങ്കിലെ അവശേഷിക്കുന്ന അവസാനത്തെ ക്രിസ്ത്യൻ പട്ടണമായ തായ്ബെയില് സ്ഥിതി...

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ
കൊച്ചി: സമീപകാലങ്ങളിലായി ക്രൈസ്തവ മാനേജ്മെന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ...

ആറ് മാസത്തിനിടെ 60 ലക്ഷം സന്ദര്ശകര്: ഫ്രാന്സില് ഏറ്റവും കൂടുതൽ സന്ദര്ശകരുള്ള കേന്ദ്രമായി നോട്രഡാം കത്തീഡ്രല്
പാരീസ്: ലോക പ്രസിദ്ധമായ പാരീസിലെ നോട്രഡാം കത്തീഡ്രലിലേക്ക് ലക്ഷങ്ങളുടെ ഒഴുക്ക് തുടരുന്നു. ...

മാനസിക ആരോഗ്യത്തെ ബാധിക്കുന്നു: ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്പീൻസ് മെത്രാന്മാർ
മനില: ഓൺലൈൻ ചൂതാട്ടം പൊതുജനത്തിന്റെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതിനാൽ അവയെ...

യൂറോപ്പിനു മാതൃകയായി പോളണ്ട്; ഈ വര്ഷം തിരുപ്പട്ടം സ്വീകരിക്കാന് 208 ഡീക്കന്മാര്
വാര്സോ: യൂറോപ്യന് രാജ്യമായ പോളണ്ടില് ഈ വര്ഷം തിരുപ്പട്ടം സ്വീകരിക്കാന് തയാറെടുക്കുന്നത് 208...

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭരണങ്ങാനം ഒരുങ്ങി
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് 19നു രാവിലെ 11.15...
