Videos
CCC Malayalam 76 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിയാറാം ഭാഗം
28-08-2020 - Friday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയാറാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയാറാം ഭാഗം.
More Archives >>
Page 1 of 22
More Readings »
എഫ്സിആര്‍എ ഭേദഗതി: ക്രൈസ്തവർക്കെതിരായ വ്യക്തമായ ആക്രമണമെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കൻ എംപി
വാഷിംഗ്ടണ്‍ ഡിസി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന എഫ്സിആർഎ ഭേദഗതി നിയമം ക്രൈസ്തവർക്കെതിരായ...

മഴക്കെടുതി; സഹായ സഹകരണം വാഗ്ദാനം ചെയ്ത് ചങ്ങനാശേരി അതിരൂപത
ചങ്ങനാശേരി: അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിലെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ...

യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍
പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ തിരുനാള്‍ പാശ്ചാത്യലോകത്ത് പ്രചാരത്തിലാകുന്നത്. ബെല്‍ഗ്രേഡില്‍...

ലെയോ പാപ്പ ലാറ്റിൻ അമേരിക്കയിലേക്ക്; നവംബറില്‍ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും
വത്തിക്കാന്‍ സിറ്റി: ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രത്തലവന്മാരുടെയും സഭാധികാരികളുടെയും ക്ഷണം...

സ്പെയിനില്‍ നിന്ന് മടക്കി അയച്ച കുടിയേറ്റക്കാര്‍ക്ക് കരുതലിന്റെ കരവുമായി മൊറോക്കോയിലെ സഭ
റാബത്ത്: മൊറോക്കോയിൽ നിന്ന് സ്പെയിനിലേക്ക് പലായനം ചെയ്യുകയും പിന്നീട് അവിടെ നിന്നു മടക്കി...

നൂറ്റാണ്ടിനോടടുത്ത ജീവിതം സഭയ്ക്കായി സമർപ്പിച്ച കർദ്ദിനാൾ ജൂലിയോ ലംഗ വിടവാങ്ങി
മാപുടോ: മൊസാംബിക്കിലെ രണ്ടാമത്തെ തദ്ദേശീയ കർദ്ദിനാളും ഷായ്-ഷായ് കത്തോലിക്കാ അതിരൂപതയുടെ മുന്‍...





