Videos

രക്ഷയുടെ വഴി | Way of Salvation | പന്ത്രണ്ടാം സംഭവം | ജ്ഞാനികൾ രക്ഷകനെ സന്ദർശിച്ച് അവിടുത്തെ ആരാധിക്കുന്നു

04-12-2020 - Friday

മാനവകുലം ഒരു പുതിയ യാത്ര ആരംഭിക്കുന്നു. ജനതകൾ ക്രിസ്തുവിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ അവിടുത്തെ ഉദയശോഭയിലേക്കും വരും . ക്രിസ്തുവിലൂടെ രക്ഷ കണ്ടെത്തുന്ന ജനതകളുടെ ആദ്യഫലങ്ങളായി ജ്ഞാനികൾ ഉണ്ണിയേശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു . “എല്ലാ രാജാക്കന്മാരും അവന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ.


Related Articles »