India
സിവില് സര്വീസ്: ന്യൂനപക്ഷ ഉദ്യോഗാര്ഥികള്ക്ക് ഫീ റീ ഇംബേഴ്സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
പ്രവാചക ശബ്ദം 25-01-2021 - Monday
തിരുവനന്തപുരം: അഖിലേന്ത്യാ സിവില് സര്വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മുസ്ലിം, ക്രിസ്ത്യന് ന്യൂനപക്ഷ മതവിഭാഗങ്ങളില്പ്പെടുന്ന ഉദ്യോഗാര്ഥികള്ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്സ് ഫീസും, ഹോസ്റ്റല് ഫീസും റീ ഇംബേഴ്സ് ചെയ്യുന്ന പദ്ധതിയിലേക്ക് 27വരെ അപേക്ഷിക്കാം. കോഴ്സ് ഫീസായി 20,000 രൂപയും ഹോസ്റ്റല് ഫീസായി 10,000 രൂപയുമാണ് നല്കുന്നത്.
More Archives >>
Page 1 of 372
More Readings »
താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നുമെത്തിയ മെത്രാന്മാര്ക്ക് ലെയോ പാപ്പയുടെ വിരുന്ന്
വത്തിക്കാന് സിറ്റി: താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നും, അഡ് ലിമിന സന്ദർശനത്തിനായി...

കന്ധമാലിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന് ഇരകളായ 4 പേര് തിരുപ്പട്ടം സ്വീകരിച്ചു
കന്ധമാല്: ക്രൈസ്തവരെ ലക്ഷ്യംവെച്ചു അരങ്ങേറിയ കൂട്ടക്കൊലയ്ക്കു വേദിയായ ഒഡീഷയിലെ കന്ധമാലില്...

കോംഗോയില് കത്തോലിക്ക വൈദികനെ ക്രൂരമായി ആക്രമിച്ച ശേഷം വഴിയില് ഉപേക്ഷിച്ചു
കിന്ഷാസ: ആഫ്രിക്കന് രാജ്യമായ കോംഗോയില് കത്തോലിക്ക വൈദികനെ ക്രൂരമായി ആക്രമിച്ച ശേഷം വഴിയില്...

പാക്കിസ്ഥാനില് 13 വയസ്സുള്ള ക്രിസ്ത്യന് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം ചെയ്തു
ലാഹോര്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സഹിവാൾ ജില്ലയിൽ 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ...

ജനത്തിന് വേണ്ടി ശബ്ദമുയര്ത്തുന്ന വൈദികരെ ലക്ഷ്യമിട്ട് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം
ഹവാന: വൈദികരെയും സമാധാനപരമായി പ്രവര്ത്തിക്കുന്ന വിമതരെയും ലക്ഷ്യമിട്ട് ക്യൂബന് ഭരണകൂടം. ...

സാമൂഹ്യസുരക്ഷാ പെൻഷൻ; സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ്
കോട്ടയം: മിഷ്ണറിമാർ, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ,...







