India
സംഗീതസാന്ദ്രമായ പ്രെയ്സ് ആൻഡ് വർഷിപ്പുമായി കെയ്റോസ് മീഡിയ
തോമസ് ജേക്കബ് 28-11-2021 - Sunday
ജീസസ് യൂത്തിലെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയ എല്ലാ ശനിയാഴ്ചകളിലും യൂട്യൂബില് ഒരുക്കുന്ന സംഗീതസാന്ദ്രമായ പ്രെയ്സ് ആൻഡ് വർഷിപ്പ് ശ്രദ്ധയാകര്ഷിക്കുന്നു. ശനിയാഴ്ചകളില് വൈകിട്ട് 7 മണിക്ക് കെയ്റോസ് മീഡിയയുടെ യൂട്യൂബ് ചാനലിൽ പ്രെയ്സ് അഡൊണായ് ടീം അവതരിപ്പിക്കുന്ന സംഗീതസാന്ദ്രമായ പ്രെയ്സ് ആൻഡ് വർഷിപ്പ് ആണ് യുവ സമൂഹത്തിന് പുത്തന് ഉണര്വ് പകരുന്നത്. പാട്ടുകൾ കേൾക്കാനും കാണാനും പാടാനും പഠിപ്പിക്കാനും സഹായകരമാകുന്ന മനോഹരമായ പരിപാടിയാണിത്.
കൗമാരക്കാരെയും യുവജനങ്ങളെയും ആകർഷിക്കുന്ന തരത്തിലാണ് ഈ ഗാനശുശ്രൂഷ ഒരുക്കിയിരിക്കുന്നത്. ക്രിസ്തുവിൻറെ സന്ദേശം പങ്കുവയ്ക്കുന്ന മാധ്യമരംഗമായ കെയ്റോസ് മീഡിയയാണ് ഈ പുതുസംരംഭം ഒരുക്കിയിരിക്കുന്നത്. വിവിധ ലിങ്കുകൾ വഴി ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ, ഈ പുത്തൻ ഗാനോപഹാരം എല്ലാവർക്കും ആസ്വദിക്കാവുന്നതാണ്.
More Archives >>
Page 1 of 429
More Readings »
മാർ ഡോമിനിക് കൊക്കാട്ടിനു യാത്രാമൊഴി
ഗോരഖ്പൂർ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് മാർ ഡോമിനിക് കൊക്കാട്ടിന്റെ മൃതസംസ്കാര...

‘ജീവൻ ജ്യോതി’ അല്മായ പ്രേഷിത മുന്നേറ്റത്തിന് ആരംഭം
കാക്കനാട്: സുവിശേഷ വൽക്കരണ രംഗത്തു പ്രവർത്തിക്കുന്ന വിവിധങ്ങളായുള്ള മിനിസ്ട്രികളുടെ സംഘാതമായ...

നൈജീരിയയില് സായുധധാരികള് തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവര്ക്ക് മോചനം
കോഗി: ആഫ്രിക്കന് രാജ്യമായ നൈജീരിയായില് ദേവാലയത്തില് നിന്നു തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവര്ക്ക്...

സിറിയന് ക്രൈസ്തവര്ക്ക് സഹായവുമായി യഹൂദ സംഘടന
ജെറുസലേം: സിറിയയിലെ ക്രൈസ്തവര് ഉള്പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമവും ഭീഷണിയും...

ദിവ്യബലിയ്ക്കിടെ ചെറുമകന്റെ മരണവാര്ത്ത, കണ്ണീരോടെ അൾത്താരയിലെത്തിയ വൃദ്ധനെ ചേര്ത്തുപിടിച്ച് വൈദികന്; വീഡിയോ വൈറല്
സാവോപ്പോളോ: ദിവ്യബലിക്കിടെ കരഞ്ഞുക്കൊണ്ട് അൾത്താരയിലേക്ക് പ്രവേശിച്ച വൃദ്ധനെ ചേര്ത്തുപിടിച്ച...

ആഗോള ദൈവകാരുണ്യ കോണ്ഗ്രസ് ജൂൺ 7 മുതൽ ലിത്വാനിയയില്
വിൽനിയസ്: ആഗോള ദൈവകരുണയുടെ കോണ്ഗ്രസിന് (WACOM 6) ആതിഥേയത്വം വഹിക്കാൻ ലിത്വാനിയയിലെ വിൽനിയസ്...






