Videos
ഇത് ഈ കാലഘട്ടത്തിന്റെ 'പ്രവാചകശബ്ദം'
പ്രവാചകശബ്ദം 17-05-2023 - Wednesday
ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവരുടെ ഇടയില് ഏറെ സുപരിചിതമായ 'പ്രവാചകശബ്ദം' ഓണ്ലൈന് മീഡിയ പ്രവര്ത്തനം ആരംഭിച്ചിട്ട് ആറ് വര്ഷം തികഞ്ഞിരിക്കുകയാണ്. എന്താണ് 'പ്രവാചകശബ്ദം'? എന്തിനാണ് 'പ്രവാചകശബ്ദം'? എന്തുക്കൊണ്ട് 'പ്രവാചകശബ്ദം'? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോ.
സ്വര്ഗ്ഗം പ്രത്യേകം തെരഞ്ഞെടുത്ത് അഭിഷേകം ചെയ്ത് ഇക്കാലഘട്ടത്തില് ശക്തമായി ഉപയോഗിക്കുന്ന 'പ്രവാചകശബ്ദം' മീഡിയായുടെ വിവിധങ്ങളായ ശുശ്രൂഷകളെ കുറിച്ചുള്ള ലഘുവിവരണം കൂടിയാണ് ഈ വീഡിയോ. ക്രിസ്തീയ വിശ്വാസം അതിന്റെ പൂര്ണ്ണതയില് സ്വീകരിക്കാന് ആഗ്രഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്ക്കും വേണ്ടി ഈ വീഡിയോ യേശു നാമത്തില് സമര്പ്പിക്കുന്നു.
More Archives >>
Page 1 of 27
More Readings »
ലെയോ പാപ്പയുടെ സഹോദരനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ് ഡിസി: ലെയോ പതിനാലാമന് പാപ്പയുടെ മൂത്ത സഹോദരൻ ലൂയിസ് പ്രെവോസ്റ്റിനെ യുഎസ്...

കൊളംബിയ, പെറു, ഓസ്ട്രേലിയ, യുക്രൈന്...; ലെയോ പാപ്പയെ സന്ദര്ശിച്ച് വിവിധ രാഷ്ട്രതലവന്മാര്
വത്തിക്കാന് സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷന് ലെയോ പതിനാലാമന് പാപ്പയെ...

ലെയോ പതിനാലാമൻ പാപ്പയുടെ ജീവചരിത്രം നാളെ പ്രകാശനം ചെയ്യും
വത്തിക്കാന് സിറ്റി: അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പാപ്പയായ ലെയോ പതിനാലാമൻ പാപ്പയുടെ ജീവചരിത്രം...

ന്യൂമോണിയ ബാധിച്ച് മാനന്തവാടി രൂപതാംഗമായ യുവ വൈദികന് അന്തരിച്ചു
മാനന്തവാടി: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരിന്ന മാനന്തവാടി രൂപതാംഗമായ യുവവൈദികന് അന്തരിച്ചു....

നിഖ്യ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാർഷികാഘോഷത്തിന് ആരംഭം
ഇസ്താംബൂള്: ക്രൈസ്തവസഭാ ചരിത്രത്തിലെ ആദ്യത്തെ സാർവ്വത്രിക സൂനഹദോസായ നിഖ്യാ സൂനഹദോസിൻറെ 1700-ാമതു...

സന്യസ്തർ പ്രേഷിത തീക്ഷ്ണതയുള്ളവരാകണം: മാർ സെബാസ്റ്റ്യൻ വടക്കേൽ
കാക്കനാട്: സന്യസ്തർ പ്രേഷിത തീക്ഷ്ണതയാൽ ജ്വലിക്കുന്നവരാകണമെന്ന് സീറോമലബാർസഭയുടെ സമർപ്പിത...
