Question And Answer
ഒരു ദിവസം ഒന്നിലധികം തവണ ദിവ്യകാരുണ്യം സ്വീകരിക്കാമോ? വൈകിയെത്തിയാൽ ദിവ്യകാരുണ്യം സ്വീകരിക്കാമോ?
പ്രവാചകശബ്ദം 14-05-2025 - Wednesday
ഒരു ദിവസം ഒന്നിലധികം തവണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവസരമുണ്ടായാൽ ദിവ്യകാരുണ്യം സ്വീകരിക്കാൻ സാധിക്കുമോ? അങ്ങനെ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ? വിശുദ്ധ കുർബാനയ്ക്ക് വൈകി വന്നാൽ ദിവ്യകാരുണ്യം സ്വീകരിക്കാമോ? പലരും ചോദിക്കുന്ന സംശയത്തിനുള്ള ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപത വൈദികനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ.
'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ നാൽപ്പത്തിയെട്ടാമത്തെ ക്ലാസിൽ നിന്നുള്ള ചോദ്യോത്തര സെഷനിൽ നിന്നുള്ള ഭാഗമാണ് ഈ വീഡിയോ. വീഡിയോയുടെ പൂര്ണ്ണരൂപം പ്രവാചകശബ്ദം യൂട്യൂബ് ചാനലില് കാണാം.
More Archives >>
Page 1 of 3
More Readings »
വിശുദ്ധ സ്നാപക യോഹന്നാന്
സാധാരണഗതിയില് തിരുസഭ ഒരു വിശുദ്ധന്റെ ഓര്മ്മപുതുക്കലിന്റെ തിരുനാളായി ആഘോഷിക്കുന്നത് ആ...

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ് 24
ഈശോമിശിഹായുടെ ദിവ്യഹൃദയത്തിലെ മുള്മുടി ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്...

മനുഷ്യരെ ദൈവങ്ങളാക്കിത്തീര്ക്കാന് വേണ്ടി ക്രിസ്തു മനുഷ്യനായി അവതരിച്ചു
"ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്നിന്നു രക്ഷപെട്ടു ദൈവിക സ്വഭാവത്തില് നിങ്ങള്...

മനുഷ്യന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് നിത്യജീവൻ നൽകുന്ന യേശുവിന്റെ ശരീരവും രക്തവും: ലെയോ പാപ്പ
വത്തിക്കാൻ സിറ്റി: മനുഷ്യന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് നിത്യജീവൻ നൽകുന്ന യേശുവിന്റെ...

ഇന്നലെ ലെയോ പതിനാലാമൻ പാപ്പയുടെ നേതൃത്വത്തിൽ റോമിൽ നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണം | Video
യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് ഇന്നലെ (ജൂൺ 22 ഞായറാഴ്ച ) ലെയോ...

കുരിശിനെ അവഹേളിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ
ഒട്ടാവ: കുരിശിനെ അവഹേളിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ പങ്കുവെച്ച മ്യൂസിക് വീഡിയോയ്ക്കു എതിരെ...
