Videos
നരകവും ശുദ്ധീകരണസ്ഥലവും തമ്മിലുള്ള വ്യത്യാസമെന്താണ്?
പ്രവാചകശബ്ദം 28-09-2023 - Thursday
എന്താണ് ശുദ്ധീകരണസ്ഥലം? ഇത് യാഥാര്ത്ഥ്യമാണോ? നരകത്തിലെയും ശുദ്ധീകരണസ്ഥലത്തിലെയും സഹനാവസ്ഥയുടെ വ്യത്യാസമെന്ത്? ശുദ്ധീകരണസ്ഥലം ദൈവത്തിന്റെ കരുതലിന്റെ സ്ഥലമാണെന്ന് പറയുവാനുള്ള കാരണമെന്ത്? ശുദ്ധീകരണസ്ഥലത്തെ കുറിച്ച് വിശുദ്ധ ഗ്രന്ഥം എന്തു പഠിപ്പിക്കുന്നു? മരിച്ചവര്ക്ക് വേണ്ടി പ്രാര്ത്ഥിക്കേണ്ടതുണ്ടോ? ശുദ്ധീകരണസ്ഥലത്തുള്ളവര്ക്ക് സ്വര്ഗ്ഗം പ്രാപ്യമാണോ? തുടങ്ങീ നിരവധി ചോദ്യങ്ങള്ക്ക് 10 മിനിറ്റില് ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ് കലമറ്റത്തില്.
'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്ലൈന് പഠനപരമ്പരയുടെ അന്പത്തിയാറാമത്തെ ക്ലാസില് നിന്നുള്ള ഒരു ഭാഗമാണ് ഈ വീഡിയോ.
More Archives >>
Page 1 of 27
More Readings »
അസീറിയൻ ക്രൈസ്തവ ആഘോഷത്തിന് നേരെ ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവിയുടെ ആക്രമണം
ദോഹുക്ക്: വടക്കൻ ഇറാഖിലെ സ്വയംഭരണ മേഖലയായ കുർദിസ്ഥാനില് അസീറിയൻ ക്രൈസ്തവ ആഘോഷത്തിന് നേരെയുണ്ടായ...

യുഎസ് നാടുകടത്തൽ; ക്രൈസ്തവര്ക്ക് ഇടയില് ആശങ്ക ശക്തമെന്ന് റിപ്പോര്ട്ട്
വാഷിംഗ്ടണ് ഡിസി: അമേരിക്കന് ഗവൺമെന്റിന്റെ കൂട്ട നാടുകടത്തൽ ശ്രമങ്ങളുടെ ഫലമായി ഉണ്ടായ...

വത്തിക്കാൻ ന്യൂസിന്റെ സേവനം 56 ഭാഷകളിൽ
വത്തിക്കാന് സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനില് നിന്നുള്ള വിവരങ്ങളും...

ജബൽപൂരിൽ വൈദികര്ക്ക് നേരെയുണ്ടായ അക്രമം: ന്യൂനപക്ഷ കമ്മീഷൻ ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ്
കൊച്ചി: മധ്യപ്രദേശിലെ ജബൽപൂരിൽ കത്തോലിക്ക വൈദികരെ വർഗീയവാദികൾ മർദിച്ച സംഭവത്തിൽ കേന്ദ്ര...

വിശുദ്ധവാരത്തില് റോം സന്ദർശിക്കാൻ അമേരിക്കന് വൈസ് പ്രസിഡന്റ്
റോം: വിശുദ്ധ വാരത്തോട് അനുബന്ധിച്ച് റോം സന്ദർശിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്...

വിശുദ്ധ ജോണ് പോള് രണ്ടാമന് പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് പതിറ്റാണ്ട്
വത്തിക്കാന് സിറ്റി: 1978 മുതല് 2005 വരെ ആഗോള കത്തോലിക്ക സഭയെ ഇരുപത്തിയേഴ് വര്ഷത്തോളം നയിച്ച വിശുദ്ധ...
