News - 2025

VIDEO | ഫ്രാൻസിസ് പാപ്പയുടെ മൃതശരീരമുള്ള പേടകം സീൽ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ

പ്രവാചകശബ്ദം 26-04-2025 - Saturday

പാവങ്ങളുടെ പാപ്പ എന്നാ അപര നാമത്തിൽ ലോകമെമ്പാടുമുള്ള സമൂഹത്തിന്റെ ഹൃദയങ്ങളിൽ ഇടം നേടിയ ഫ്രാൻസിസ് പാപ്പയ്ക്കു ഇന്ന് ലോകം വിട നൽകാൻ ഒരുങ്ങുന്നു. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രി (വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 11:30) പാപ്പയുടെ ഭൗതീക ശരീരം ഉൾകൊള്ളുന്ന പെട്ടി, കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലിന്റെയും കര്‍ദ്ദിനാളുമാരുടെയും വത്തിക്കാനിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും നേതൃത്വത്തില്‍ സീല്‍ ചെയ്തപ്പോള്‍. കാണാം ദൃശ്യങ്ങൾ.

Posted by Pravachaka Sabdam on 

Related Articles »