News
നന്ദി ഫ്രാൻസിസ് പാപ്പ...!! ഇനി എന്നും ഞങ്ങളുടെ ഓർമ്മകളിൽ
പ്രവാചകശബ്ദം 26-04-2025 - Saturday
നിത്യതയിലേക്ക് യാത്രയായ ഫ്രാൻസിസ് പാപ്പയ്ക്കു ആഗോള സമൂഹത്തിന്റെ അന്ത്യ യാത്രാമൊഴി. മൃതസംസ്കാര കർമ്മത്തിൽ പങ്കെടുക്കാൻ എത്തിയ ജനലക്ഷങ്ങൾക്ക് പുറമേ, കല്ലറ സ്ഥിതി ചെയ്യുന്ന സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് ഫ്രാൻസിസ് പാപ്പയുടെ ഭൗതീക ശരീരമുള്ള പേടകം കൊണ്ടുപോയപ്പോൾ വഴിനീളെ കാത്തു നിന്നതും പതിനായിരങ്ങളായിരിന്നു. കാണാം ദൃശ്യങ്ങൾ.
