News

ഇന്നത്തെ വിശുദ്ധ പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ തത്സമയം കാണാന്‍

പ്രവാചകശബ്ദം 07-09-2025 - Sunday

വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപനം ഇന്നു പ്രാദേശിക സമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക.

തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ യൂട്യൂബിലൂടെയും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെയും ലഭ്യമാക്കുന്നുണ്ട്. ഇ‌ഡബ്ല്യു‌ടി‌എന്‍, ശാലോം വേള്‍ഡ്, ഷെക്കെയ്ന, ഗുഡ്നസ് തുടങ്ങിയ ചാനലുകളിലും ഇവയുടെ യൂട്യൂബ് ചാനലുകളിലും ലഭ്യമായിരിക്കും.

Related Articles »