India
സീറോ മലബാർ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പ്രവാചകശബ്ദം 05-11-2025 - Wednesday
ന്യൂഡൽഹി: സീറോ മലബാർ സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ചും ചർച്ചയായി.
രാജ്യത്തു ക്രൈസ്തവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും സംഘം പ്രധാനമന്ത്രിയെ അറിയിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സീറോ മലബാർ സഭയിലെ മറ്റ് ബിഷപ്പുമാരും കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
More Archives >>
Page 1 of 656
More Readings »
ബോംബുകൾക്ക് ഞങ്ങളുടെ വിശ്വാസത്തെ തകർക്കാനാകില്ല: യുക്രൈനില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീ സിസ്റ്റർ ലിജി
കീവ്: രാജ്യത്ത് തുടരുന്ന യുദ്ധത്തിനിടയിലും തങ്ങളുടെ വിശ്വാസവും സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹവും...

പാത്രിയാർക്കീസ് ഇഗ്നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭാ ആസ്ഥാനം സന്ദർശിച്ചു
കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നേഷ്യസ് ജോസഫ്...

പീഡനങ്ങളും കൂട്ടക്കൊലകളും അര്‍മേനിയന്‍ ക്രൈസ്തവരെ തളര്‍ത്തിയിട്ടില്ല, ശക്തിപ്പെടുത്തി: അർമേനിയൻ പാത്രിയാർക്കീസ് ബെദ്രോസ്
ബെയ്റൂട്ട്: നൂറ്റാണ്ടുകളായി നേരിടേണ്ടി വന്ന കടുത്ത പീഡനങ്ങളും കൂട്ടക്കൊലകളും അർമേനിയൻ...

എബോള, ഖനിയിലെ മണ്ണിടിച്ചില്‍; ആഫ്രിക്കയിലെ ദുരന്തങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള വ്യാപനത്തിലും സെൻട്രൽ...

വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ
വേദപാരംഗതനായിരുന്ന വിശുദ്ധ ബര്‍ത്തലോമിയോ, അപ്പസ്തോലനായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെ ഒരു അടുത്ത...

ചെറു രാജ്യമായ സാൻ മരീനോയിൽ ലെയോ പാപ്പയുടെ അജപാലന സന്ദർശനം
സാൻ മരീനോ സിറ്റി: ലോകത്തിലെ തന്നെ ചെറുരാജ്യങ്ങളിലൊന്നായ സാൻ മരീനോയില്‍ ലെയോ പാപ്പ സന്ദര്‍ശനം...







