Events - 2026

പ്രമുഖ വചനപ്രഘോഷകൻ ഡോ. ജോൺ ഡി നയിക്കുന്ന ഹോളി സ്പിരിറ്റ്‌ ഈവനിംങ്‌ ജൂലൈ 15ന് നോട്ടിങ്ഹാമിൽ

പ്രവാചകശബ്ദം 09-07-2026 - Thursday

യുകെയിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ.ജോൺ ഡി നയിക്കുന്ന ഹോളിസ്പിരിറ്റ്‌ ഈവനിംങ്‌ ജൂലൈ 15ന് നോട്ടിങ്ഹാമിൽ നടക്കുന്നു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ബുധൻ വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് നടക്കുക .ശുഷ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

** അഡ്രസ്സ്;

OUR LADY OF PERPETUAL SUCCOR CHURCH

BROOKLYN ROAD

BLUWELL

NOTTINGHAM

NG69ES

** കൂടുതൽ വിവരങ്ങൾക്ക്; ‍

ജോൺസൺ 07506 810177

ജോബി +44 7877 810257

സാജു വർഗീസ് 07809 827074.


Related Articles »