Editor's Pick
ഈ വീഡിയോ കാണുവാൻ മറക്കരുതേ... ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്ന വിശുദ്ധ കുർബ്ബാനയെക്കുറിച്ച് കൂടുതൽ അറിയുവാൻ
സ്വന്തം ലേഖകൻ 18-11-2015 - Wednesday
"വിശുദ്ധ കുർബ്ബാന ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്. മറ്റു കൂദാശകളും സഭാപരമായ എല്ലാ ശുശ്രൂഷകളും പ്രേക്ഷിതദൗത്യപ്രവൃത്തികളും കുർബ്ബാനയോടു ബന്ധപ്പെട്ടിരിക്കുന്നു; എന്തെന്നാൽ സഭയുടെ ആധ്യാത്മിക സമ്പത്തുമുഴുവനും വിശുദ്ധ കുർബ്ബാനയിൽ അടങ്ങിയിരിക്കുന്നു" (CCC 1324).
നിരവധി മെത്രാൻമാർക്കും വൈദികർക്കും ധ്യാനശുശ്രുഷകൾ നയിച്ചിട്ടുള്ള പ്രശസ്ത വചനപ്രഘോഷകനായ ബ്രദർ കെ തോമസ് പോൾ, വിശുദ്ധ കുർബ്ബാനയെക്കുറിച്ച് നടത്തുന്ന വളരെ ആഴത്തിലുള്ള ഈ വിശദീകരണം ഓരോ വിശ്വാസിയും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ്. ഇത് കണ്ടുകഴിഞ്ഞാൽ ഓരോ വിശുദ്ധ കുർബ്ബാനയും നമുക്ക് ഒരു പുതിയ അനുഭവമായിരിക്കും; തീർച്ച.
More Archives >>
Page 1 of 1
More Readings »
മാര്‍പാപ്പയുടെ ആരോഗ്യാവസ്ഥയില്‍ വീണ്ടും പുരോഗതി; വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ അനിശ്ചിതത്വം തുടരുന്നു
വത്തിക്കാന്‍ സിറ്റി: ഒരു മാസത്തിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനില്‍ വിശ്രമജീവിതം...

ടെക്സാസില്‍ അധ്യാപകർക്കു പ്രാർത്ഥിക്കാന്‍ അനുവാദം നല്കുന്ന ബിൽ പാസാക്കി
ടെക്സാസ്: അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും പൊതുവിദ്യാലയങ്ങളിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ...

അമേരിക്കയിൽ കത്തോലിക്ക പ്രോലൈഫ് പ്രവര്‍ത്തകയ്ക്കു നേരെ ആക്രമണം
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ പ്രോലൈഫ് പ്രവര്‍ത്തകയ്ക്കു നേരെ ആക്രമണം....

ജബൽപൂരിൽ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണം; പ്രതിഷേധത്തിന് ഒടുവില്‍ പോലീസ് കേസെടുത്തു
ന്യൂഡൽഹി: ജബൽപൂരിൽ മലയാളി വൈദികരെ തീവ്ര ഹിന്ദുത്വവാദികള്‍ മർദിച്ച സംഭവത്തിൽ പ്രതിഷേധത്തിന്...

ആത്മാക്കളുടെ രക്ഷയ്ക്കായി വിശുദ്ധര്‍ വഹിക്കുന്ന പങ്ക്
"നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍...

ക്രിസ്തുവിന്റെ കൽപ്പനകൾ പഠിപ്പിക്കാൻ മാതാപിതാക്കളും വൈദികരും മറന്നുപോകുമ്പോൾ..!
"യേശു അവരെ സമീപിച്ച് അരുളിച്ചെയ്തു: ...ഞാൻ നിങ്ങളോടു കൽപിച്ചവയെല്ലാം അനുസരിക്കാൻ അവരെ...
