പിന്നീട് ഇംഗ്ലണ്ടിലെ കോപ്റ്റിക്ക് കത്തീഡ്രലിൽ വച്ച് സ്ഥാനാരോഹണ തിരുകര്മ്മങ്ങള് നടക്കും. 1954-ൽ ആണ് ഇംഗ്ലണ്ടിൽ കോപ്റ്റിക്ക് സഭ തങ്ങളുടെ ശുശ്രൂഷകള് ആരംഭിക്കുന്നത്. പില്ക്കാലത്ത് ഹോൾബോണിലെ വിശുദ്ധ ആന്ഡ്രൂസിന്റെ ദേവാലയത്തിലാണ് ശുശ്രൂഷകൾ നടത്തികൊണ്ടിരിന്നത്. ഇന്ന് ഇംഗ്ലണ്ടിലും അയര്ലണ്ടിലും മുപ്പത്തിരണ്ട് ഇടവകകളിലായി ഇരുപതിനായിരം കോപ്റ്റിക്ക് ക്രൈസ്തവരാണുള്ളത്. കോപ്റ്റിക്ക് സഭയ്ക്ക് ലണ്ടനിലെ പുതിയ രൂപതയ്ക്ക് പുറമെ മറ്റ് മൂന്ന് രൂപതകളുമുണ്ട്.
News
കോപ്റ്റിക് ഓർത്തഡോക്സ് സഭയ്ക്കു ലണ്ടനിൽ പുതിയ രൂപത
സ്വന്തം ലേഖകന് 02-11-2017 - Thursday
ലണ്ടൻ: ഈജിപ്റ്റിലെ അലക്സാണ്ട്രിയ ആസ്ഥാനമായ കോപ്റ്റിക് ഓർത്തഡോക്സ് സഭയ്ക്ക് ഇംഗ്ലണ്ടിൽ പുതിയ രൂപത. ലണ്ടന് ആസ്ഥാനമായാണ് പുതിയ രൂപത സ്ഥാപിക്കപ്പെടുന്നത്. യുകെയിലെ ജനറൽ ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് ഏഞ്ചലോസ് രൂപതയുടെ മെത്രാനായി സ്ഥാനമേല്ക്കും. ഈജിപ്തിലെ കെയ്റോയിൽ നവംബർ പതിനൊന്നിന് നടക്കുന്ന ശുശ്രൂഷകളിൽ സഭാ തലവനും കോപ്റ്റിക്ക് തിരുസംഘ അദ്ധ്യക്ഷനുമായ പോപ്പ് തവഡ്രോസ് രണ്ടാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
More Archives >>
Page 1 of 243
More Readings »
വാഴ്ത്തപ്പെട്ട കാര്ളോയുടെ ഫ്രസ്സാത്തിയുടെയും ബാനറുകള് വത്തിക്കാനില് അനാച്ഛാദനം ചെയ്തു; വിശുദ്ധ പദവി പ്രഖ്യാപനം നാളെ
വത്തിക്കാന് സിറ്റി: 2025 ജൂബിലി വര്ഷത്തില് ഏറ്റവും ശ്രദ്ധേയമായ വിശുദ്ധ പദവി പ്രഖ്യാപനത്തിന്...

ഒന്നര മണിക്കൂറില് നാലു ഭാഷകളിലുള്ള ബൈബിള് കൈയെഴുത്തുപ്രതി; ചരിത്രം കുറിച്ച് മഹാരാഷ്ട്രയിലെ ഇടവക
മുംബൈ: ചരിത്രം കുറിച്ച് നാലുഭാഷകളിലുള്ള ബൈബിള് കൈയെഴുത്തുപ്രതി കേവലം ഒന്നരമണിക്കൂര്ക്കൊണ്ട് ...

കാര്ളോയും പിയേർ ഫ്രസ്സാത്തിയും; പ്രത്യാശ വർഷത്തിൽ പ്രതീക്ഷയേകുന്ന പുണ്യ യുവാക്കൾ
നാളെ സെപ്റ്റംബർ ഏഴിനു ലോകത്തെ കുളിരുകൊള്ളിക്കുന്ന, ഇരുപത്തിനാലും പതിനാലും വയസ്സുള്ള രണ്ട്...

നീതിയ്ക്കു വേണ്ടിയുള്ള പാക്ക് ക്രൈസ്തവരുടെ സമാനതകളില്ലാത്ത പോരാട്ടത്തിന് ഒടുവില് ഫലം
ലാഹോർ: പാക്കിസ്ഥാനിലെ ജരൻവാലയില് ക്രൈസ്തവര്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഇരകള് നടത്തിയ...

കണ്ണൂർ പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തില് സെപ്റ്റംബര് 11 മുതല് 15 വരെ തിരുരക്താഭിഷേക ധ്യാനം
വിശുദ്ധ ജീവിതം നയിക്കുന്നതിനും തിരുസഭയെ പടുത്തുയർത്താനും കർത്താവിന്റെ സാക്ഷിയായി...

സീറോ മലബാർ സഭ മുൻ ചാൻസലർ ഫാ. ആന്റണി കൊള്ളന്നൂരിന് വിട
തൃശൂർ: സീറോ മലബാർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയ മുൻ ചാൻസലർ റവ. ഫാ. ആന്റണി കൊള്ളന്നൂർ (69)...
