Videos
ലോകമേ കേള്‍ക്കുക, യേശു മാത്രമാണ് ജീവിക്കുന്ന ദൈവം; യേശുവിന്റെ കല്ലറ തുറന്നപ്പോൾ സംഭവിച്ച അത്ഭുതം
സ്വന്തം ലേഖകന്‍ 05-04-2018 - Thursday
യേശുവിന്റെ മൃതശരീരം അടക്കം ചെയ്ത കല്ലറയിൽ സംഭവിച്ച അത്ഭുത പ്രതിഭാസം ശാസ്ത്രത്തിനു മുന്നിൽ ചോദ്യചിഹ്നമായപ്പോൾ. ക്രിസ്തുവിന്റെ ജീവിക്കുന്ന അസ്തിത്വത്തെ സാക്ഷ്യപ്പെടുത്തുന്ന സന്ദേശം. ലോകത്തിലെ മറ്റെല്ലാ മതസ്ഥാപകരും അവരുടെ മരണത്തോടെ ഈ ഭൂമിയിൽ വെറും ഓർമ്മയായി മാറി. എന്നാൽ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു. കാരണം അവിടുന്നു ഒരു മതസ്ഥാപകനല്ല, അവിടുന്ന് ദൈവമാണ്. അവിടുന്ന് ഏകരക്ഷകനാണ്.
More Archives >>
Page 1 of 6
More Readings »
ലെയോ പാപ്പയുടെ സന്ദേശങ്ങള്‍ കേന്ദ്രമാക്കി വത്തിക്കാന്‍ പുതിയ പുസ്തകം പുറത്തിറക്കി
വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ പിൻഗാമിയായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടതുമുതൽ,...

വിശുദ്ധ അൽഫോൻസ ഭാരതസഭയുടെ അഭിമാനം: മാർ റെമീജിയോസ് ഇഞ്ചനാനി
ഭരണങ്ങാനം: ഭാരതസഭയുടെ അഭിമാനമാണ് വിശുദ്ധ അൽഫോൻസാ എന്നതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും...

ഫാ. തോമസ് പതിക്കലച്ചന്റെ മൃതസംസ്ക്കാരം വിളക്കന്നൂർ ക്രിസ്തുതുരാജ ദേവാലയ സെമിത്തേരിയില്‍
വിളക്കന്നൂർ: ഇന്നലെ അന്തരിച്ച ഫാ. തോമസ് പതിക്കലിന്റെ മൃതസംസ്കാരം വെള്ളിയാഴ്ച വിളക്കന്നൂർ...

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- നാലാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

വിശുദ്ധ മഗ്ദലന മറിയം
മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു...

ഭൂതോച്ചാടന ശുശ്രൂഷയ്ക്ക് വൈദികരെ ഒരുക്കാന്‍ ഏഷ്യയിലെ പ്രഥമ പരിശീലന കേന്ദ്രം ഫിലിപ്പീന്‍സില്‍
മനില: കത്തോലിക്ക സഭയിലെ ഭൂതോച്ചാടന ശുശ്രൂഷ ചെയ്യുവാന്‍ വൈദികരെ രൂപപ്പെടുത്തുന്നതിനും...





