കണ്ണൂര്‍: എംഎസ്എംഐ പാവനാത്മ പ്രൊവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ എല്‍സി വടക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ സ്റ്റാര്‍ളി കിഴക്കരക്കാട്ട്, സിസ്റ്റര്‍ മേഴ്‌സി ജോര്‍ജ് കാക്കനാട്ട്, സിസ്റ്റര്‍ ഷാന്റി മാനുവല്‍ കൊടിയംപ്ലാക്കല്‍, സിസ്റ്റര്‍ അനൂപാ ആന്റോ കരിപ്പാശേരി എന്നിവരെ കൗണ്‍സിലര്‍മാരായും സിസ്റ്റര്‍ വിന്‍സെന്റ് മാടപ്പള്ളിക്കുന്നേലിനെ ഓഡിറ്ററായും സിസ്റ്റര്‍ ജില്‍സ് മാത്യു കൂട്ടുങ്കലിനെ ഫിനാന്‍സ് ഓഫീസറായും തെരഞ്ഞെടുത്തു.