Videos
ജലന്ധര് വിഷയത്തില് തെറ്റിദ്ധരിക്കപ്പെട്ട കെസിബിസി
സ്വന്തം ലേഖകൻ 05-10-2018 - Friday
ജലന്ധര് വിഷയത്തിന്റെ പശ്ചാത്തലത്തില് കേരള കത്തോലിക്കാ മെത്രാന് സമിതി വളരെയേറെ വിമര്ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു അവസരമാണിത്. സഭ വിഷയത്തില് മൌനം പാലിച്ചുവെന്ന ആരോപണത്തില് ശരിയുണ്ടോ? വിഷയത്തില് കെസിബിസിയുടെ നിലപാട് എന്ത്? കെസിബിസി അധ്യക്ഷന് ആര്ച്ച് ബിഷപ്പ് സൂസപാക്യം നല്കുന്ന വിശദീകരണം.
More Archives >>
Page 1 of 7
More Readings »
രക്തസാക്ഷികളായ വി.നേരെയൂസും അക്കില്ലെയൂസും
നാലാം ശതാബ്ദം മുതല് ഇവരോടുള്ള ഭക്തി പ്രകടമാണ്. മെയ് 7നു അനുസ്മരിക്കുന്ന വിശുദ്ധയായ ഫ്ലാവിയ...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പന്ത്രണ്ടാം തീയതി
"ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില് നീ കൃപ കണ്ടെത്തിയിരിക്കുന്നു" (ലൂക്കാ...

ലോകമെമ്പാടും മരിയ ഭക്തി വര്ദ്ധിക്കുന്നു; പ്രശസ്തമായ നാലു മരിയന് ദേവാലയങ്ങളിലൂടെ ഒരു സഞ്ചാരം
വത്തിക്കാന്: ലോകമെമ്പാടും മരിയ ഭക്തി നാള്ക്കു നാള് വര്ധിച്ചു വരുകയാണ്. ദൈവകുമാരനെ ഉദരത്തില്...

ലെയോ പതിനാലാമൻ പാപ്പ ധരിക്കുന്ന കുരിശില് അഗസ്റ്റീനിയൻ തിരുശേഷിപ്പുകൾ
വത്തിക്കാൻ സിറ്റി: മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം വ്യാഴാഴ്ച രാത്രി സെന്റ് പീറ്റേഴ്സ്...

ലെയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക ചിത്രവും ഒപ്പും വത്തിക്കാന് പുറത്തുവിട്ടു
വത്തിക്കാന് സിറ്റി: ചരിത്രപരമായ തെരഞ്ഞെടുപ്പിന് രണ്ട് ദിവസത്തിന് ശേഷം ലെയോ പതിനാലാമൻ പാപ്പയുടെ ...

പാപ്പയെന്നത് ദൈവത്തിന്റെയും സഹോദരങ്ങളുടെയും എളിയ ദാസൻ: ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാന് സിറ്റി: ഒരു പാപ്പ, വിശുദ്ധ പത്രോസു മുതൽ അദ്ദേഹത്തിൻറെ 'അയോഗ്യനായ' പിൻഗാമിയായ...
