India - 2024

കന്യാസ്ത്രീ കാറിടിച്ച് മരിച്ചു: സഹസന്യാസിനിക്ക് പരിക്ക്

സ്വന്തം ലേഖകൻ 06-07-2019 - Saturday

ത​​​ളി​​​പ്പ​​​റ​​​മ്പ്: ദേവാലയത്തിലേക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​ന്യാ​​​സ്ത്രീ കാ​​​റി​​​ടി​​​ച്ച് മ​​​രി​​​ച്ചു. ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് പ്രൊ​​​വി​​​ൻ​​​സി​​​ലെ ക​​​രി​​​ന്പം ഫാ​​​ത്തി​​​മ ഭ​​​വ​​​നാം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ റെ​​​ജീ​​​ന മ​​​രി​​​യ (77) യാ​​​ണു മ​​​രി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന പാ​​​ത​​​യാ​​​യ കൂ​​​ർ​​​ഗ് ബോ​​​ർ​​​ഡ​​​ർ റോ​​​ഡി​​​ൽ പു​​​ഷ്പ​​​ഗി​​​രി ദ​​​ർ​​​ശ​​​ന ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ന് മു​​​ന്നി​​​ൽ ഇ​​​ന്ന​​​ലെ പുലർച്ചേ 5.50നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കൂടെയുണ്ടായിരുന്ന സി​​​സ്റ്റ​​​ർ സാ​​​ന്ദ്ര എ​​​ഫ്സി​​​സി(32)ക്കു പ​​​രി​​​ക്കേ​​​റ്റു. ​

ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സി​​​സ്റ്റ​​​ർ റെ​​​ജീ​​​ന​​​യെ ക​​​ണ്ണൂ​​​ർ മിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സി​​​സ്റ്റ​​​ർ റെ​​​ജീ​​​ന​​​യു​​​ടെ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് കു​​​ന്നോ​​​ത്ത് സെ​​​ന്‍റ് തോ​​​മ​​​സ് ഫൊ​​​റോ​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കും. കു​​​രി​​​യ​​​ന്താ​​​ന​​​ത്ത് മ​​​ത്താ​​​യി-​​​ഏ​​​ലി​​​ക്കു​​​ട്ടി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ മ​​​ക​​​ളാ​​​ണ് സി​​​സ്റ്റ​​​ർ റെ​​​ജീ​​​ന മ​​​രി​​​യ.


Related Articles »