Videos
CCC Malayalam 79 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിയൊൻപതാം ഭാഗം
01-11-2019 - Friday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയൊൻപതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയൊൻപതാം ഭാഗം.
More Archives >>
Page 1 of 22
More Readings »
ധന്യൻ കദളിക്കാട്ടിൽ മത്തായി ചുറ്റുമുള്ള മനുഷ്യരില്‍ കർത്താവിന്റെ ഛായ ദര്‍ശിച്ച പുണ്യാത്മാവ്: മാർ റാഫേൽ തട്ടിൽ
പാലാ: ചുറ്റുമുള്ള മനുഷ്യർ എല്ലാം കർത്താവിന്റെ ഛായയാണെന്ന തിരിച്ചറിവോടെ കർത്താവിന്റെ മഹത്വത്തിനു...

'ഓപ്പറേഷൻ തൂഫാൻ; ലഹരി മാഫിയയെ അമർച്ച ചെയ്യാൻ പൂര്‍ണ്ണ പിന്തുണയെന്ന് കെസിബിസി
കൊച്ചി: സംസ്ഥാനത്തെ ലഹരി മാഫിയയെ അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് രൂപം നൽകിയിരിക്കുന്ന 'ഓപ്പറേഷൻ...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിയഞ്ചാം തീയതി
"തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന് അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍...

ഇന്ന് പെന്തക്കുസ്താ തിരുനാൾ: ലോകം സത്യവിശ്വാസം സ്വീകരിച്ച ദിവസം
"അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:1-14 | ഭാഗം 24
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലെ ജറുസലെമിലേക്കുള്ള പ്രവേശനം,...






