India - 2024
മഹാരാഷ്ട്രയില്‍ ലവ് ജിഹാദ് കേസുകള്‍ വര്‍ദ്ധിക്കുന്നു
പ്രവാചക ശബ്ദം 21-10-2020 - Wednesday
മുംബൈ: മഹാരാഷ്ട്രയില്‍ ലവ് ജിഹാദ് കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്നു ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ. ഇക്കാര്യം ഉള്‍പ്പെടെ സ്ത്രീകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുമായി രേഖ ശര്‍മ ചര്‍ച്ച ചെയ്തു. മഹാരാഷ്ട്ര വനിതാ കമ്മീഷനു സ്ഥിരം അധ്യക്ഷയെ നിയമിക്കണമെന്ന് രേഖ ശര്‍മ ആവശ്യപ്പെട്ടു.