India - 2025

കെ‌സി‌വൈ‌എം ഇന്നു കരിദിനാചരണം നടത്തുന്നു

പ്രവാചകശബ്ദം 06-07-2021 - Tuesday

നീതി നിഷേധിക്കപ്പെട്ടു ഒടുവില്‍ മരണമടഞ്ഞ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഇന്നു കരിദിനാചരണം നടത്തും. രാജ്യത്ത് നടക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ 32 രൂപതകളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രതിഷേധ സദസ്സും സംഘടിപ്പിക്കും. രാവിലെ 9.45നു സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രതിഷേധ പരിപാടി കേരളത്തിലെ വിവിധ രൂപതകളില്‍ നടക്കും.

പ്രതിഷേധ സദസ്സ് സമയക്രമം ‍

10 AM മാനന്തവാടി രൂപത

10.15 AM കാഞ്ഞിരപ്പള്ളി രൂപത

10.30 AM ചങ്ങനാശ്ശേരി അതിരൂപത

10.45 AMപാലാ രൂപത

11.00 AMപാറശ്ശാല രൂപത

11.15 AMതലശ്ശേരി അതിരൂപത

11.30 AMപത്തനംതിട്ട രൂപത

11.45 AMഇടുക്കി രൂപത

12.00 PMകോതമംഗലം രൂപത

12.15 PMബത്തേരി രൂപത

12.30 PMതാമരശ്ശേരി രൂപത

12.45 PMമൂവാറ്റുപുഴ രൂപത

1.00 PMകോഴിക്കോട് രൂപത

1.15 PM കണ്ണൂര്‍ രൂപത

1.30 PMവിജയപുരം രൂപത

1.45 PMആലപ്പുഴ രൂപത

2.00 PMമാവേലിക്കര രൂപത

2.15 PMകോട്ടയം അതിരൂപത

2.30 PMനെയ്യാറ്റിന്‍കര രൂപത

2.45 PM തിരുവല്ല അതിരൂപത

3.00 PM പാലക്കാട് രൂപത

3.15 PM പുനലൂര്‍ രൂപത

3.30 PMഎറണാകുളം-അങ്കമാലി അതിരൂപത

3.45 PM വരാപ്പുഴ അതിരൂപത

4.00 PM കോട്ടയം അതിരൂപത

4.15 PM തിരുവനന്തപുരം ലാറ്റിന്‍ അതിരൂപത

4.30 PM തിരുവനന്തപുരം മേജര്‍ അതിരൂപത

4.45 PMകൊച്ചി രൂപത

5.00 PMതൃശ്ശൂര്‍ അതിരൂപത

5.15 PM ഇരിഞ്ഞാലക്കുട രൂപത :

5.30 PMകൊല്ലം രൂപത

5.45 PM സുല്‍ത്താന്‍പേട്ട് രൂപത

6.00 PM സമാപന സന്ദേശം


Related Articles »