Events - 2024

ഷില്ലോംഗ് ഹോളി റെഡീമർ റിന്യൂവൽ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക ശുശ്രൂഷ

30-09-2021 - Thursday

ജപമാല മാസമായ ഒക്ടോബർ മാസത്തിൽ മേഘാലയയിലെ ഷില്ലോംഗ് ഹോളി റെഡീമർ റിന്യൂവൽ സെന്റർ ഒരുക്കുന്ന പ്രത്യേക ശുശ്രൂഷ ഇന്ന് ആരംഭിക്കും. ഒക്ടോബർ 31 വരെ എല്ലാ ദിവസവും വൈകീട്ട് 6 മണിക്ക് നടക്കുന്ന ശുശ്രൂഷയില്‍ ജപമാലയും വിശുദ്ധ കുർബാനയും വചനപ്രഘോഷണവും ഉള്‍പ്പെടുന്നു. ഗൂഗിള്‍ മീറ്റിലൂടെയാണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ഇത് തത്സമയം Holy Redeemer യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും.

* Google Meet https://meet.google.com/cka-kkij-pyy

* CONTACT: 8259865718, 8729859325


Related Articles »